
ജനമനസ്സുകളേറ്റുവാങ്ങിയ സഫാരി മാൾ ഇനി റാസൽഖൈമയിലും; പുതിയ മാൾ ഡിസംബര്‍ 26ന് പ്രവർത്തനം ആരംഭിക്കും
ഷോപ്പിംഗ് രംഗത്ത് ജനകീയത സമ്മാനിച്ച് അതിവേഗം വളരുന്ന സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു.റാസൽഖൈമയിൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരി മാൾ 2024 ഡിസംബർ 26ന് വൈകീട്ട് 4 മണിക്ക് ഷൈഖ് ഒമര്‍ ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈപർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ്…