
‘ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു, സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു’; മഞ്ജു പിള്ള
കരിയറിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടി മഞ്ജു പിള്ള. മഞ്ജു പിള്ളയുടെ ജീവിതത്തിലും ഇന്ന് മാറ്റങ്ങളുണ്ട്. സിനിമാട്ടോഗ്രഫർ സുജിത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2024 ൽ വേർപിരിഞ്ഞു. പിരിഞ്ഞ വിവരം സുജിത് വാസുദേവാണ് ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടരുന്നു. ഇപ്പോഴിതാ സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. വിവാഹ ജീവിതത്തിലെ ഓർമകൾ നടി പങ്കുവെച്ചു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ്…