
ചാനൽ ഷോയ്ക്കിടെ കാമുകിയെ ചുംബിക്കാനൊരുങ്ങി സച്ചിൻ; തടഞ്ഞ് അവതാരകൻ
പാക്കിസ്ഥാനിൽനിന്നു തൻറെ കുട്ടികളുമായി ഇന്ത്യയിലെത്തി കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം താമസമാക്കിയ സീമ ഹൈദറിൻറെ വിശേഷങ്ങൾ മാധ്യമങ്ങൾക്കെന്നും വാർത്തയാണ്. ഒരു ചാനൽ ഷോയ്ക്കിടെ ഉണ്ടായ രസകരമായ സംഭവത്തിൻറെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ചാനൽ ഷോയ്ക്കിടെ സീമയെ സ്‌നേഹത്തോടെ ചുംബിക്കാനൊരുങ്ങിയ സച്ചിനിൽ നിന്ന് സീമ അകന്നുമാറുന്നതും തുടർന്ന്, ലൈവ് ഷോ ആണ്. ക്യാമറ ഓൺ ആണ് എന്നു രസകരമായി പറഞ്ഞ് അവതാരകൻ സച്ചിനെ തടയുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഇരുവരും നിരവധി അഭിമുഖങ്ങൾ മാധ്യമങ്ങൾക്കു നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ…