4.80 ലക്ഷം രൂപ തിരിച്ചടക്കാനുണ്ട്; ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ പരാതി നൽകാൻ സിപിഎം

ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകും. 4.80 ലക്ഷം രൂപ  മധു  തിരിച്ചടയക്കാനുണ്ടെന്നും ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത നൽകിയ പണമാണ്, അത് തിരിച്ചു കിട്ടിയ മതിയാകൂ എന്നും സിപിഎം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു. മംഗലപുരം ഏരിയ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. മധു കോൺഗ്രസ്സിലേക്കോ ബിജെപിയിലേക്കോ എന്നായിരുന്നു ആകാംഷ….

Read More

വയനാട് ദുരന്തം; കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു. പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ, എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ അത്…

Read More

ലഗേജ് എത്തിക്കാൻ ദിവസങ്ങൾ വൈകി; ഇത്തിഹാദ് എയർവേയ്സ് 75,000 രൂപ നഷ്ടപരിഹാരം നൽകണം

യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ വൈകിയതിന് ഇത്തിഹാദ് എയർവേയ്സ് 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃകോടതിയുടെ വിധി. വിമാനക്കമ്പനിയുടെ സേവനത്തിൽ വീഴ്ച വന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. എന്നാൽ തന്റെ ബാഗിലാണ്ടായിരുന്ന 30 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും നഷ്ടപ്പെട്ടെന്ന ആരോപണം കോടതി തള്ളി. ആശ ദേവി എന്ന യാത്രക്കാരിയാണ് പരാതി നൽകിയത്. സ്വീഡനിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത തന്റെ ചെക്ക് ഇൻ ബാഗേജ് നഷ്ടപ്പെട്ടു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. പിന്നീട്…

Read More

മെയിലിന് മറുപടി നൽകാത്തതിനാൽ പിരിച്ചുവിട്ടു; ജീവനക്കാരന് എക്‌സ് 5 കോടി നഷ്ടപരിഹാരം നൽകണം

ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ട കേസിൽ എക്സ് മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് അയർലൻഡ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, 2022 ഡിസംബറിൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഗാരി റൂണി എന്ന ജീവനക്കാരന് 550,000 യൂറോ (5 കോടിയോളം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. 2013 സെപ്റ്റംബർ മുതൽ ട്വിറ്ററിന്റെ അയർലൻഡ് യൂണിറ്റിലെ ജീവനക്കാരനായിരുന്നു റൂണി. ചൊവ്വാഴ്ചയാണ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ…

Read More

ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്ക്ക് ധനവകുപ്പ് 225 കോടി അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് ഓണക്കാലത്ത് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105…

Read More

അ​മ്മേ മാ​പ്പ്; ഇ​വ​ൻ മ​ക​നോ: 300 രൂപയ്ക്കുവേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി

ക​ർ​ണാ​ട​ക​യി​ൽ 300 രൂ​പ​യ്ക്കു വേ​ണ്ടി മ​ക​ൻ സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. ബൈ​ല​ഹോം​ഗ​ല താ​ലൂ​ക്കി​ലെ ഉ​ദി​ക്കേ​രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മ​ഹാ​ദേ​വി ഗു​രെ​പ്പ തോ​ല​ഗി (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ര​പ്പ ഗു​രെ​പ്പ തോ​ല​ഗി (34) ആ​ണ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 300 രൂ​പ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ഹാ​ദേ​വി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​ര​ക്ക​ന്പു​കൊ​ണ്ട് എ​ര​പ്പ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​മ്മ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ര​പ്പ​യെ ദോ​ദ്‌​വാ​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​ദേ​വി​യും എ​ര​പ്പ​യും വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു….

Read More

വയനാട്ടിലെ ദുരന്തം: അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ

കേരളം കണ്ട ഏറ്റവും വലിയ ദുരിതത്താല്‍ വിഷമിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ. നടിയുടെ നേതൃത്വത്തില്‍ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്. ഇതിനോടകം 340 ഓളം ആളുകള്‍ മരിച്ച സംഭവം ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നിരവധി കോണില്‍ നിന്ന് ആളും ആശ്രയവും നഷ്ടപ്പെട്ടവർക്ക് വേണ്ടി സഹായങ്ങള്‍ വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. നടൻ മോഹൻലാല്‍ വയനാട്ടില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു.

Read More

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത്…

Read More

ഓൺലൈനിൽ പരിചയപ്പെട്ടു; അടുത്തബന്ധം മുതലെടുത്ത് വീട്ടമ്മയിൽനിന്നു യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ

ഓൺലൈൻ പ്രണയക്കെണിയിലൂടെ ബംഗളൂരു സ്വദേശിനിക്കു നഷ്ടമായത് ലക്ഷങ്ങൾ. യുവതിക്കു താനുമായുള്ള ബന്ധത്തെക്കുറിച്ചു ഭർത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഏഴു ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ യുവതി ജനുവരിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇയാളുമായി പരിചയത്തിലാകുന്നത്. ക്രമേണ സൗഹൃദം വളർന്നു. പരസ്പരം ഇവർ മെസേജ് ചെയ്യാനും വീഡിയോ കോൾ ഉൾപ്പെടെ വിളിക്കാനും തുടങ്ങി. ഭർത്താവില്ലാത്ത സമയത്ത് ഇയാൾ വീട്ടിലേക്കു വരാനും തുടങ്ങി. ഈ അടുപ്പം മുതലെടുത്ത് അയാൾ യുവതിയിൽനിന്നു പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു. ഏഴു ലക്ഷത്തിലേറെ…

Read More

കെ.എസ്.ആർ.ടി.സിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി

ഗതാഗത മേഖലയുടെ വികസനത്തിനായി സമഗ്രമായ നടപടികളാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കുന്ന തുക തന്നെ ഇതിന്റെ തെളിവായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2016-21 കാലഘട്ടത്തിൽ 5002.13 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അനുവദിച്ചിരുന്നത്. മുൻസർക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നൽകിയിരുന്നത്. അതേസമയം, രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ തന്നെ 4917.92 കോടി രൂപയാണ് അനുവദിച്ച് നൽകിയിട്ടുള്ളത്….

Read More