റൺവേ നവീകരണം; തിരുവനന്തപുരം വിമാനം റൺവേ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അടച്ചിടും

റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതൽ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ റൺവേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയമാണ്  പുനക്രമീകരിച്ചിരിക്കുന്നത്.  പുതിയ സമയക്രമം വിമാന കമ്പനികൾ യാത്രക്കാരെ  അറിയിക്കും. രാവിലെ 8.50  ആണ് അവസാന സർവീസ്. മാർച്ച് 29 വരെയാണു റൺവേ നവീകരണമെന്നതിനാൽ അതുവരെ ഇതേ നില തുടരും. 3374 മീറ്റർ…

Read More

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി; അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള റ​ൺ​വേ പ്ര​വ​ർ​ത്ത​ന​സ​ജ്ജം

ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കു​ശേ​ഷം സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക​ന്‍ റ​ണ്‍വേ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യ​താ​യി അ​ബൂ​ദ​ബി എ​യ​ര്‍പോ​ര്‍ട്ട്‌​സ് അ​റി​യി​ച്ചു. 2,10,000 ട​ണ്‍ ആ​സ്‌​ഫോ​ല്‍ട്ട് (ടാ​ര്‍ മ​ഷി) ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​ധു​നി​ക റ​ണ്‍വേ​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഗ്രൗ​ണ്ട് വി​സി​ബി​ലി​റ്റി മോ​ണി​റ്റ​റി​ങ് സം​വി​ധാ​നം, നൂ​ത​ന ഇ​ന്‍സ്ട്രു​മെ​ന്‍റ്​ ലാ​ന്‍ഡി​ങ് സി​സ്റ്റം(​ഐ.​എ​ൽ.​എ​സ്) എ​ന്നി​വ​യും റ​ണ്‍വേ​യി​ലു​ണ്ട്. ഇ​തി​നു പു​റ​മേ 1200 ഹാ​ല​ജ​ന്‍ എ​യ​ര്‍ഫീ​ല്‍ഡ് ലൈ​റ്റു​ക​ള്‍ക്കു പ​ക​രം എ​ല്‍.​ഇ.​ഡി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു. റ​ണ്‍വേ​യി​ലെ ഐ.​എ​ല്‍.​എ​സ്, റ​ണ്‍വേ വി​ഷ്വ​ല്‍ റേ​ഞ്ച് (ആ​ര്‍.​വി.​ആ​ര്‍) സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും…

Read More

ഒരേ റൺവേയിൽ ഒരേ സമയത്ത് രണ്ട് വിമാനങ്ങൾ; ഒന്ന് ടേക്ക് ഓഫും ഒന്ന് ലാൻഡിംഗും; ഒഴിവായത് വൻ ദുരന്തം

മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ. വൻ അപകടമാണ് തല നാരിഴയ്ക്ക് ഒഴിവായത്. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഇന്നലെയാണ് സംഭവം. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇൻഡിഗോ വിമാനം 6E…

Read More