അറസ്റ്റിന് രേഖപ്പെടുത്തും മുൻപ് ഉദ്യോഗസ്ഥർ സൂക്ഷ്മത പുലർത്തണം ; ഷാർജ ഭരണാധികാരി

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം. സ​മൂ​ഹ​ത്തി​ലും…

Read More

ഷാർജ എമിറേറ്റിലെ നഴ്സറികളിൽ അധ്യാപനത്തിന് അറബി ഭാഷ ഉപയോഗിക്കണം; നിർദേശം നൽകി ഷാർജ ഭരണാധികാരി

ഷാ​ര്‍ജ എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള സ​ര്‍ക്കാ​ര്‍ ന​ഴ്സ​റി​ക​ളി​ല്‍ അ​ധ്യാ​പ​ന​ത്തി​ന് അ​റ​ബി ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ യു.​എ.​ഇ. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി നി​ര്‍ദേ​ശി​ച്ചു. എ​മി​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ അ​റ​ബി ഭാ​ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശൈ​ഖ് സു​ല്‍ത്താ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഷാ​ര്‍ജ എ​ജു​ക്കേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍ന്ന ട്ര​സ്റ്റീ​സ് ബോ​ര്‍ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ലും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ലും അ​വ​ബോ​ധം വ​ള​ര്‍ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ശൈ​ഖ് സു​ല്‍ത്താ​ന്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വ​ള​ര്‍ച്ച​ക്ക്…

Read More

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടത്താൻ പുതിയ സ്ഥലം ; നിർദേശം നൽകി ഷാർജ ഭരണാധികാരി

ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ച ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം ന​ട​ത്താ​ൻ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. ഷാ​ർ​ജ മോ​സ്​​കി​ന്​ എ​തി​ർ​വ​ശ​ത്ത്​ എ​മി​റേ​റ്റ്​​സ്​ റോ​ഡി​നു​ സ​മീ​പ​ത്താ​ണ്​ പു​തി​യ സ്ഥ​ലം അ​നു​വ​ദി​ക്കു​ക. റേ​ഡി​യോ​യി​ലും ടെ​ലി​വി​ഷ​നി​ലു​മാ​യി ന​ട​ത്തു​ന്ന വാ​രാ​ന്ത്യ റേ​ഡി​യോ പ​രി​പാ​ടി​യാ​യ ഡ​യ​റ​ക്ട്​ ലൈ​നി​ലൂ​ടെ​യാ​ണ്​ സു​ൽ​ത്താ​ന്‍റെ നി​ർ​ദേ​ശം. നി​ല​വി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ…

Read More