ഒമാൻ ഭരണാധികാരിയുടെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ​ത്രി​ദി​ന ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കമായി. ഫി​ലി​പ്പ് രാ​ജാ​വി​ന്‍റേ​യും മ​തി​ൽ​ഡെ രാ​ജ്ഞി​യു​ടെ​യും ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സു​ൽ​ത്താ​ൻ ബെ​ൽ​ജി​യ​ത്തി​​ലെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഫിലിപ്പ് രാ​ജാ​വു​മാ​യി ഒമാൻ ഭരണാധികാരി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നു​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​വും സാ​മ്പ​ത്തി​ക​വു​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കും. ന​യ​ത​ന്ത്ര…

Read More

ജർമൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനം ആരംഭിച്ചു; ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദുമായി മസ്‌കറ്റിലെ അൽ അലാം രാജകൊട്ടാരത്തിൽ വെച്ച് ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാനിലെത്തിയ ജർമ്മൻ പ്രസിഡന്റിനെയും സംഘത്തെയും അൽ അലാം രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങളും, സംയുക്ത താൽപ്പര്യങ്ങൾ ഉള്ള വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കന്മാരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ…

Read More