നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനം

ദുബായ് – ഷാർജ എന്നിവയെ ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി 2023 നവംബർ 20 മുതൽ കുറയ്ക്കാൻ തീരുമാനിച്ചതായി റോഡ് ആൻഡ് ട്രാസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിൽ ഷാർജ – ദുബായ് ബോർഡർ മുതൽ അൽ ഗർഹൗദ് പാലം വരെയുള്ള മേഖലയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറയ്ക്കുന്നതാണ്. നിലവിൽ ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100…

Read More

ദുബായിലെ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി RTA

മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത തുടങ്ങിയ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടൊപ്പം ഈ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.  ഈ പദ്ധതിയുടെ ഭാഗമായി അകെ 38 കിലോമീറ്റർ ദൈർഘ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 19 കിലോമീറ്റർ റോഡ് വർക്കുകളും, നിലവിലുള്ള 19 കിലോമീറ്റർ നീളത്തിലുള്ള തെരുവുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും ഉൾപ്പെടുന്നു….

Read More

ആർ ടി എ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ്; മൂന്നാമത് എഡിഷന് ഇന്ന് തുടക്കം

ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വികസനം ലക്ഷ്യമിട്ട് ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച (ഇന്ന്) തു​ട​ക്ക​മാ​വും. യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നേതൃത്വത്തിൽ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ക.ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​ർ.​ടി.​എ സം​ഘ​ടി​പ്പി​ച്ച ദു​ബൈ സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ച​ല​ഞ്ചി​ലെ വി​ജ​യി​ക​ളെയും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. 23 ല​ക്ഷം ഡോ​ള​റാ​ണ് ച​ല​ഞ്ചി​ന്‍റെ…

Read More

ദുബൈയിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

ദുബൈ നഗരത്തിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ദുബൈ മെട്രോയിലാണ്. 12 കോടി 34 ലക്ഷം പേരാണ് കഴിഞ്ഞ വർഷം ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. ടാക്സിയിൽ യാത്ര ചെയ്തവർ 9 കോടി 62 ലക്ഷം വരും. 8.3 കോടി യാത്രക്കാര്‍ ആശ്രയിച്ചത് പൊതുബസുകളെയാണെന്ന് ആര്‍.ടി.എ.ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍…

Read More

ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ജംഗ്ഷൻ തുറന്ന് കൊടുത്തതായി RTA

ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ റോഡ് എന്നിവയ്ക്കിടയിൽ നടക്കുന്ന ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്. ട്രാഫിക് സുഗമമാക്കുന്നതിനായി സിഗ്‌നലുകളോടെയാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പാലങ്ങളും, ഒരു ടണലും RTA നേരത്തെ ഗതാഗതത്തിനായി തുറന്ന്…

Read More

ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ജംഗ്ഷൻ തുറന്ന് കൊടുത്തതായി RTA

ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ റോഡ് എന്നിവയ്ക്കിടയിൽ നടക്കുന്ന ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്. ട്രാഫിക് സുഗമമാക്കുന്നതിനായി സിഗ്‌നലുകളോടെയാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പാലങ്ങളും, ഒരു ടണലും RTA നേരത്തെ ഗതാഗതത്തിനായി തുറന്ന്…

Read More

ആർടിഎ സ്മാർട്ട് ; ഡിജിറ്റൽ ചാനൽസ് ഹിറ്റ് , നേട്ടം കൊയ്ത് ദുബൈ ആർടിഎ

അതിവേഗം വളരുന്ന ദുബൈ ആർ ടി എയുടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ കൊയ്തത് വൻ നേട്ടങ്ങൾ. 2022ൽ മാത്രം വിവിധ ഡിജിറ്റൽ ചാനലുകൾ വഴി 350 കോടി ദിർഹത്തിനറെ വരുമാനമാണ് ആർടിഎ ഉണ്ടാക്കിയതെന്ന് അധികൃതർ പറയുന്നു. 81.4 കോടി പേരാണ് ഡിജിറ്റൽ ചാനൽ സേവനം ഉപയോഗപ്പെടുത്തിത്. ആകെ ഇടപാടുകളിൽ മുൻ വർഷത്തെക്കാൾ 20 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡിജിറ്റൽ സേവനങ്ങളുടെ ഉപഭോക്താക്കളിൽ 30 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ പറയുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ…

Read More

ദുബായിൽ 374 ദശലക്ഷം ദിർഹം മൂല്യമുള്ള റോഡ് വികസനപദ്ധതി നടപ്പിലാക്കാൻ തീരുമാനം; ഷാർജയിലേക്കുള്ള യാത്രാസമയം കുറയും

ദുബായിലെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 374 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു റോഡ് വികസനപദ്ധതിയുടെ കരാറിന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി. ഗാൻ അൽ സബ്ക സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇമ്പ്രൂവ്‌മെന്റ് പ്രോജക്റ്റ് എന്ന ഈ പദ്ധതി എമിറേറ്റിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ 17600 വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കുന്ന രീതിയിൽ ഏതാണ്ട് 3000 മീറ്റർ…

Read More

ദുബായിൽ പിടിച്ചെടുത്ത വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുമായി RTA

ദുബായിൽ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുത്തൻ സാങ്കേതികവിദ്യ നടപ്പിലാക്കി. ദുബായിൽ പാർക്കിങ്ങുമായി സഹകരിച്ചാണ് ഈ സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനം പ്രയോഗക്ഷമമാക്കിയിരിക്കുന്നത്. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ദുബായിലെ ലെഹ്ബാബ് യാർഡിൽ പിടിച്ചെടുത്ത് സൂക്ഷിക്കുന്നതിനുള്ള സ്വയമേവ നടപ്പിലാക്കുന്ന നടപടിക്രമണങ്ങൾക്കാണ് RTA രൂപം നൽകിയിരിക്കുന്നത്. ഈ യാർഡിലേക്ക് വാഹനങ്ങൾ കൊണ്ട് വരുന്ന വേളയിലും, യാർഡിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക്…

Read More

ഡ്രൈവിംഗ് ലൈസൻസ് ആപ്പിൾ വാലേട്ടിൽ ; സൗകര്യമൊരുക്കി ആർ.ടി.എ

ദുബൈയിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ ഐഫോണിലെ ആപ്പിൾ വാലേയിൽ സേവ് ചെയ്ത് ഉപയോഗിക്കാം. ഇതിന് ആർ.ടി.എ ദുബൈ, ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഡ്രൈവിംഗ് ചെയ്യുമ്പോൾ, ലൈസൻസ് എടുക്കാൻ മറക്കുന്നവർക്കായി ആണ് ഈ സൗകര്യം ഉരുക്കിയിരിക്കുന്നത്. വാഹനമെടുക്കുമ്പോൾ, ലൈസൻസ് പഴ്സിൽ സൂക്ഷിക്കുകയാണ് പതിവെങ്കിലും, അടുത്തിടെ ലൈസന്സുകളുടെ ഫോട്ടോ അല്ലെങ്കി ഡിജിറ്റൽ കാർഡ് ഫയൽ വെച്ചും യാത്രക്കാർ സഞ്ചരിക്കാറുണ്ട്. ഇത് കണക്കിലാക്കിയാണ് ആർ ടി എ, ഇങ്ങനെ ഒരു തീരുമാനം എടുത്തത്  ഇത്തരത്തിൽ…

Read More