എക്സിറ്റ് ഇ311 ; വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ.ടി.എ

റ​ബാ​ത്ത്​ സ്​​ട്രീ​റ്റി​ലേ​ക്കു​ള്ള​ ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ (ഇ311) ​ന​ട​ത്തി​യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. 600 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ റോ​ഡ്​ വീ​തി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി ന​ട​ന്ന​ത്. ര​ണ്ട്​ വ​രി​യാ​യി​രു​ന്ന പാ​ത​യി​ൽ ഒ​രു​വ​രി​കൂ​ടി പു​തു​താ​യി നി​ർ​മി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി 50 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ചു. നേ​ര​ത്തേ 3,000 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ മ​ണി​ക്കൂ​റി​ൽ 4,500 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​വും….

Read More

ഡെലിവറി റൈഡർമാരുടെ വിശ്രമ കേന്ദ്രങ്ങളിൽ കുടിവെള്ളം ഒരുക്കാൻ കരാറിൽ ഒപ്പ് വച്ച് ആർടിഎ

ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രു​ടെ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച്​ അ​ധി​കൃ​ത​ർ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​യു​വി​ൽ നി​ന്ന്​ വെ​ള്ളം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മൂ​ന്ന് ഡി​സ്​​പെ​ൻ​സ​റു​ക​ൾ​ സ്ഥാ​പി​ക്കാ​ൻ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും (ആ​ർ.​ടി.​എ) മാ​ജി​ദ്​ അ​ൽ​ഫു​ത്തൈം ഗ്രൂ​പ്പും സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്​​പെ​ൻ​സ​റു​ക​ൾ മാ​ജി​ദ്​ അ​ൽ ഫു​ത്തൈം ഗ്രൂ​പ്പാ​ണ്​ ല​ഭ്യ​മാ​ക്കു​ക. 30 ഡി​ഗ്രി താ​പ​നി​ല​യും 65 ശ​ത​മാ​നം ഹു​മി​ഡി​റ്റി​യു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ദി​വ​സ​വും 100 ലി​റ്റ​ർ കു​ടി​വെ​ള്ളം ഇ​തി​ന്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വും. ആ​ർ.​ടി.​എ ലൈ​സ​ൻ​സി​ങ്​ അ​തോ​റി​റ്റി സി.​ഇ.​ഒ അ​ബ്​​ദു​ല്ല…

Read More

ദുബൈയിൽ രണ്ട് പുതിയ റൂട്ടുകളിൽ ആർ.ടി.എ ബസ് സർവീസ് പ്രഖ്യാപിച്ചു

ദുബൈയിലെ രണ്ട് പുതിയ റൂട്ടുകളിൽ ആർ.ടി.എ ബസ് സർവീസ് പ്രഖ്യാപിച്ചു. ദുബൈ ഹിൽസിൽ നിന്നും, ഡമാക് ഹിൽസിൽ നിന്നുമാണ് പുതിയ ബസ് റൂട്ടുകൾ ആർ.ടി.എ പ്രഖ്യാപിച്ചിരിക്കുന്നത്. DH1, DA2 എന്നീ റൂട്ടുകളിലാണ് ആർ.ടി.എ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചത്. DH1 ദുബൈ ഹിൽസിൽ നിന്ന് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ ബസ് സർവീസാണ്. ഓരോ മണിക്കൂറിലും ബസുണ്ടാകും. ആദ്യ ബസ് രാവിലെ 7.09 നണ് പുറപ്പെടുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാത്രി 10.09നായിരിക്കും അവസാന ബസ്. എന്നാൽ, വെള്ളി,…

Read More

വിദ്യാർത്ഥികൾക്ക് ട്രാഫിക് സുരക്ഷാ ബോധവത്കരണവുമായി ദുബൈ ആർ.ടി.എ

ദു​ബൈ എ​മി​റേ​റ്റി​ലെ 3.5 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ട്രാ​ഫി​ക്​ സു​ര​ക്ഷ സ​ന്ദേ​ശ​​മെ​ത്തി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ 50 സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ 15,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. 2023-24 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യ​ത്. കു​ട്ടി​ക​ളെ അ​ടി​സ്ഥാ​ന ട്രാ​ഫി​ക്​ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ പ​രി​പാ​ടി​ക​ൾ ല​ക്ഷ്യം​വെ​ച്ച​ത്. അ​തോ​ടൊ​പ്പം ഭാ​വി​യി​ലെ ട്രാ​ഫി​ക്​ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​ഗോ​ള ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രീ​തി​ക​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ധാ​ര​ണ​യു​ണ്ടാ​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

Read More

ദമാക് ഹിൽസ് 2വിലേക്ക് പുതിയ ബസ് സർവീസുമായി ദുബൈ ആർടിഎ ; സർവീസ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ദുബൈ എ​മി​റേ​റ്റി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന പ്ര​മു​ഖ റെ​സി​ഡ​ൻ​ഷ്യ​ൽ ഇ​ട​മാ​യ ദ​മാ​ക് ഹി​ൽ​സ് 2വി​ലേ​ക്ക്​ പു​തി​യ ബ​സ് സ​ർ​വി​സു​മാ​യി​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അ​ഞ്ചു ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. സ​ർ​വി​സി​ന്​ മു​ന്നോ​ടി​യാ​യി ആ​ർ.​ടി.​എ​യു​ടെ ലോ​ഗോ പ​തി​ച്ച ബ​​സ്​ സ്​​റ്റോ​പ് അ​ട​യാ​ള​ങ്ങ​ൾ ദ​മാ​കി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡി.​എ2 എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ റൂ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​തി​ൽ കാ​ണാ​നാ​കും. ദു​ബൈ സ്റ്റു​ഡി​യോ സി​റ്റി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ദ​മാ​ക് ഹി​ൽ​സ് 2വി​ന്‍റെ ക്ല​സ്റ്റ​റു​ക​ൾ​ക്ക് ചു​റ്റി​ലൂ​ടെ​യും…

Read More

ദുബൈയിലെ അനധികൃത ടാക്സി സർവീസ് ; പരിശോധന കർശനമാക്കി ആർടിഎ

ദു​ബൈ എ​മി​റേ​റ്റി​ൽ അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തി​യ 220 സ്വ​കാ​ര്യ കാ​റു​ക​ൾ ആ​ർ.​ടി.​എ പി​ടി​കൂ​ടി. ഇ​തി​ൽ 90 കാ​റു​ക​ൾ ദു​ബൈ എ​യ​ർ​പോ​ർ​ട്ട്​ പ​രി​സ​ര​ത്ത് നി​ന്നാ​ണ് പിടിച്ചെടുത്തത്. ആ​ർ.​ടി.​എ​യും ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ എ​യ​ർ​പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ ടെ​ർ​മി​ന​ലു​ക​ളി​ൽ നി​ന്നാ​ണ്​​ ​90 അ​ന​ധി​കൃ​ത ടാ​ക്സി കാ​റു​ക​ൾ പി​ടി​കൂ​ടി​യ​ത്​. ഇ​തു​​കൂ​ടാ​തെ ഹ​ത്ത മേ​ഖ​ല​യി​ൽ​നി​ന്ന്​ 86…

Read More

ദുബൈയിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ; നിർദേശങ്ങളുമായി ആർടിഎ

ദുബൈ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. റാ​സ​ൽ​ഖോ​റി​നും ഷാ​ർ​ജ​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ്​ നി​യ​ന്ത്ര​ണം. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ മൂ​ന്നു​വ​രെ​യും വൈ​കീ​ട്ട്​ 5.30 മു​ത​ൽ എ​ട്ട്​ വ​രെ​യു​മാ​ണ്​ ഈ ​റോ​ഡി​ൽ നി​യ​ന്ത്ര​ണം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ഈ ​സ​മ​യം ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ​ എ​മി​റേ​റ്റ്​ റോ​ഡ്​ പോ​ലു​ള്ള ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ നി​യ​ന്ത്ര​ണ​മു​ള്ള സ​മ​യം വാ​ഹ​നം നി​ർ​ത്തി​യി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​…

Read More

നമ്പർ പ്ലേറ്റ് ലേലം ; 6.55 കോടി ദിർഹം നേടി ദുബൈ ആർടിഎ

ഫാ​ൻ​സി ന​മ്പ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ വാ​ഹ​ന പ്രേ​മി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) സം​ഘ​ടി​പ്പി​ച്ച ലേ​ല​ത്തി​ൽ സ​മാ​ഹ​രി​ച്ച​ത്​ 6.55കോ​ടി ദി​ർ​ഹം. 90 ന​മ്പ​ർ പ്ലേ​റ്റു​ക​ളാ​ണ്​ 115മ​ത്​ ലേ​ല​ത്തി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച​ത്. ക​ഴി​ഞ്ഞ ലേ​ല​​ത്തേ​ക്കാ​ൾ 28 ശ​ത​മാ​നം കൂ​ടു​ത​ൽ വി​ൽ​പ​ന​യാ​ണ്​ ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്​ അ​ക്ക​ങ്ങ​ളി​ലെ ഫാ​ൻ​സി ന​മ്പ​റു​ക​ളാ​ണ്​ ലേ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്​. എ.​എ16 എ​ന്ന ന​മ്പ​റാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക നേ​ടി​യ​ത്. 73.32ല​ക്ഷം ദി​ർ​ഹ​മി​നാ​ണ്​ പ്ലേ​റ്റ്​ വി​റ്റു​പോ​യ​ത്. എ.​എ69 എ​ന്ന ന​മ്പ​ർ 60ല​ക്ഷം ദി​ർ​ഹ​മും എ.​എ999…

Read More

വാഹനങ്ങളുടെ ആയുസ് അളക്കാം ; പുതിയ സംവിധാനവുമായി ദുബൈ ആർടിഎ

ദുബൈയിൽ വാഹനങ്ങളുടെ ആയുസ് അളക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചതായി ദുബൈ ആർ.ടി.എ അറിയിച്ചു. വാഹനങ്ങളുടെ ആയുസ് പരിശോധിക്കുന്ന സംവിധാനത്തിൽ റെന്റ് എ കാറുകളുടെ ആയുസാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന് നിബന്ധനയില്ല. വാഹന ഉടമയുടെ തീരുമാനത്തിനനുസരിച്ച് വാഹനം പരിശോധിച്ചാൽ മതി. പരിശോധനക്ക് വിധേയമാകുന്നതിലൂടെ വാഹനത്തിന്റെ ആയുസ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ…

Read More

ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റ് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവീസ് പ്രഖ്യാപിച്ച് ആർടിഎ

ബി​സി​ന​സ്​ ബേ​ മെട്രോ സ്റ്റേഷനിൽ നി​ന്ന്​ മ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഞാ​യ​റാ​ഴ്​​ച എ​ക്സി​ലൂ​ടെ​യാ​ണ്​ ആ​ർ.​ടി.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​സി​ന​സ്​ ബേ ​എ​ക്സി​റ്റ്​ 2വി​ൽ നി​ന്ന്​ ഓ​ൺ പാ​സീ​വ്​ സ്​​റ്റേ​ഷ​ൻ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്, ഇ​ക്വി​റ്റി,​ മ​ഷ്​​റി​ഖ്​ സ്​​റ്റേ​ഷ​ൻ, അ​ൽ ഖൈ​ൽ, ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, അ​തി​ശ​ക്ത​മാ​യ മ​ഴ മൂ​ലം ഏ​പ്രി​ൽ പ​കു​തി​യോ​ടെ താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട…

Read More