
വാർഷിക ദിനം ആചരിച്ച് റോയൽ ഒമാൻ പൊലീസ്
റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു. നിസ്വയിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി കാർമികത്വം വഹിച്ചു. പുതുതായി ബിരുദം നേടിയ നിരവധി പൊലീസ് ഉദ്യോഗസ്ഥർ സേനയുടെ ഭാഗമാവുകയും ചെയ്തു. സൈനിക പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിക്ക് സല്യൂട്ട് നല്കി. മികച്ച സേവനം കാഴ്ചവെച്ച റോയല്‍…