യൂറോപ്പിൽ നാശം വിതച്ച് ബോറിസ്; വെള്ളപ്പൊക്കത്തിൽ മുങ്ങി രാജ്യങ്ങൾ

യൂറോപ്പിനെ വിറപ്പിച്ച് ബോറിസ് കൊടുങ്കാറ്റ്. മധ്യ, കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങൾ കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിക്ക് ഇരയായി. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായിരിക്കുന്നത്. ഇതുവരെ ഏറ്റവും…

Read More

സൈബർ സുരക്ഷ ; കുവൈത്ത് – റുമേനിയ സഹകരണം

സൈ​ബ​ർ സു​ര​ക്ഷ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ കു​വൈ​ത്ത്- റു​മേ​നി​യ ധാ​ര​ണ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ശാ​സ്ത്ര ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ളെ പി​ന്തു​ണ​ക്കു​മെ​ന്നും കു​വൈ​ത്ത് നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് ബൗ​ർ​ക്കി പ​റ​ഞ്ഞു. സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യം, സാ​ങ്കേ​തി​ക മു​ന്നേ​റ്റം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ​ള​ർ​ച്ച തു​ട​ങ്ങി​യ​വ​യെ പി​ന്തു​ണ​ക്ക​ലും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൈ​ബ​ർ സു​ര​ക്ഷ മേ​ഖ​ല​യി​ൽ പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും…

Read More