
‘റോമാ: 6’; ആദ്യ വീഡിയോ ഗാനം റിലീസ്സായി
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ജുവൽ മീഡിയ പ്രൊഡക്ഷൻസ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറിൽ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘റോമാ:6’. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ചിത്രം തീർത്തുമൊരു ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ഹനൂന അസീസ് ആലപിച്ച ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഈസ്റ്റർ ദിനത്തിൽ റിലീസ്സായി. സുരേഷ് രാമന്തളിയുടെ വരികൾക്ക് ബെന്നി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് ആണ്…