ബാല്ലണ്‍ ഡി ഓര്‍ സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്; മികച്ച വനിതാ താരം ഐറ്റാനാ ബോണ്‍മാറ്റി

2024ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച്, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയാണ് റോഡ്രി പുരസ്‌കാരം കരസ്ഥമാക്കിയത്. സ്പെയിനിനു യൂറോ കപ്പ് സമ്മാനിക്കുന്നതിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കുന്നതിലും റോഡ്രിയുടെ സംഭവാന വലുതായിരുന്നു. ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും 30 അംഗ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇത്തവണ ആരു പുരസ്‌കാരം നേടുമെന്ന ആകാംക്ഷയുണ്ടായിരുന്നു. പുരസ്‌കാരം നിര്‍ണയിച്ച…

Read More

മെസിയുമില്ല റൊണാൾ‍ഡോയുമില്ല; 2024 ബാല്ലൺ ഡി ഓർ ആർക്ക്

ബാല്ലൺ ഡി ഓർ പുരസ്കാരം ആർക്കെന്ന് ഇന്ന് അറിയാം. 2024ലെ മികച്ച താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരം ഇന്ന് രാത്രി ഇന്ത്യൻ സമയം 1.15നു പാരിസിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. രണ്ട് പതിറ്റാണ്ടിനിടെ ലിയോണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെയും പേരില്ലാത്ത ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ അന്തിമ പട്ടിക എന്നതും സവിശേഷതയാണ്. 2003നു ശേഷം ആദ്യമായാണ് മെസിയും റൊണാൾഡോയും ഇല്ലാത്ത ഒരു പുരസ്കാര പട്ടിക വരുന്നത്. മെസി എട്ട് തവണയും റൊണാൾഡോ അഞ്ച് തവണയും പുരസ്കാരം…

Read More