
ചുട്ടരച്ച തേങ്ങാ ചമ്മന്തി; തയ്യാറാക്കാം
നല്ല ചൂട് ചോറിനൊപ്പം അൽപ്പം ചമ്മന്തി കൂടി ഉണ്ടെങ്കിൽ വേറെ കറി വല്ലതും വേണോ? തേങ്ങാ ചമ്മന്തി, മാങ്ങാ ചമ്മന്തി, കാന്താരി ചമ്മന്തി… അങ്ങനെ പല തരാം ചമ്മന്തികൾ നമ്മുക്ക് സുപരിചിതമാണ്. ഇതിൽ നിന്നും വേറിട്ടൊരു സ്വാദ് നൽകുന്ന ഒന്നാണ് ചുട്ടരച്ച ചമ്മന്തി. ചുട്ടരച്ച തേങ്ങ ചമ്മന്തി മലയാളികൾക്ക് ഒരു വികാരമാണ്. അപ്പൊ ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം ചുട്ടരച്ച തേങ്ങാ ചമ്മന്തി ആയാലോ? എങ്കിൽ വേഗം ഉണ്ടാക്കിക്കോളൂ… റെസിപ്പി ഇതാ… ചുട്ടരച്ച ചമ്മന്തി ആവശ്യമായ ചേരുവകൾ തേങ്ങ…