‘ആവേശം വാനോളം’: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാന മണിക്കൂറിൽ; റോഡ് ഷോ ആരംഭിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് ആവേശം വാനോളം. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ നിറഞ്ഞിരിക്കുകയാണ് പാലക്കാട്. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരിൽ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിന്‍റെ സമാപനം ആവേശകടലാക്കി…

Read More

റോഡിൽ വാഹനവുമായി അഭ്യാസം വേണ്ട ; ഖത്തറിൽ വാഹനം പിടിച്ചെടുത്ത് തവിട് പൊടിയാക്കും

നി​ര​ത്തി​ൽ അ​ഭ്യാ​സ​വു​മാ​യി ചീ​റി​പ്പാ​ഞ്ഞ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് മാ​തൃ​കാ​പ​ര​മാ​യി​ത​ന്നെ ശി​ക്ഷ ന​ട​പ്പാ​ക്കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും വി​ധം റോ​ഡി​ൽ ഡ്രി​ഫ്റ്റി​ങ് ന​ട​ത്തി ഡ്രൈ​വ് ചെ​യ്ത വാ​ഹ​ന​മാ​ണ് ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് കൈ​യോ​ടെ പൊ​ക്കി​യ​ത്. ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് ചു​മ​ത്തു​ക​യും കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ക്ര​ഷ​റി​ലി​ട്ട് ന​ശി​പ്പി​ച്ചു. പൊ​തു-​സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ളും ജീ​വ​നും അ​പ​ക​ട​ത്തി​ലാ​കും വി​ധം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഡ്രൈ​വി​ങ്ങി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന…

Read More

‘വയനാടിന്‍റെ കുടുംബമാവുന്നതിൽ വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു; കൂടെയുണ്ടാകും’: പ്രിയങ്ക ഗാന്ധി

വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും ആദ്യമായാണ് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാട്ടിലെ യുഡ‍ിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിലെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.  17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ 35വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെര‍ഞ്ഞടുപ്പ്…

Read More

ഡൽഹിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

തെക്കുകിഴക്കൻ ഡൽഹിയിലെ സരായ് കാലേ ഖാനിൽ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 3.30 ഓടെയാണ് റോഡരികിൽ യുവതിയെ ചോരയിൽ കുളിച്ച നിലയിൽ ഒരു നാവിക സേന ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹിയിലാണ് യുവതി താമസിക്കുന്നത്. ചോരയിൽ കുളിച്ച മുഷിഞ്ഞ ചുരിദാർ ധരിച്ച് അവശ നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി…

Read More

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തു പു​തു​വി​പ്ല​വം; ഷാ​ർ​ജ​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി

ഷാ​ർ​ജ എ​മി​റേ​റ്റി​ലും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി. ദു​ബൈ, അ​ജ്​​മാ​ൻ, അ​ൽ ഹം​റി​യ ന​ഗ​രം ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളി​ലാ​യി പ​ത്തു ബ​സു​ക​ളാ​ണ്​​ ആ​ദ്യ​ഘ​ട്ടം സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ ക്ലൈ​മ​റ്റ്​ ന്യൂ​ട്രാ​ലി​റ്റി 2050 സം​രം​ഭ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ലു​മാ​ണ്​ ഷാ​ർ​ജ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ…

Read More

മസ്കത്തിലെ അമീറാത്ത് – ബൗഷർ ചുരം റോഡ് താത്കാലികമായി അടച്ചു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ അ​മീ​റാ​ത്ത്​-​ബൗ​ഷ​ർ ചു​രം റോ​ഡ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഇന്ന് (വെ​ള്ളി​യാ​ഴ്ച) രാ​വി​ലെ അ​ഞ്ച്​ മ​ണി​മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​വ​രെ​യാ​ണ്​ പാ​ത അ​ട​ച്ചി​ടു​ക. മ​ല​മു​ക​ളി​ൽ​നി​ന്ന് ക​ല്ലു​ക​ൾ​ താ​ഴേ​ക്ക്​ പ​തി​ക്കാ​തി​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച നെ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ്​ പാ​ത അ​ട​ച്ചി​ടു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ വാ​ദി​അ​ദൈ റോ​ഡ്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Read More

ഒമാനിലെ ഹൈമ – തുംറൈത്ത് റോഡിൽ കുഴി ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ഹൈ​മ-​തും​റൈ​ത്ത് റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഖ​ത്ബി​ത്ത്​ റെ​സ്റ്റ് സ്റ്റോ​പ്പി​നു ശേ​ഷം ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്താ​ണ്​ റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വി​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചു. ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി അ​ധി​കാ​രി​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശ ച​ട്ട​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ സു​ര​ക്ഷ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും​…

Read More

മണ്ണിനടിയിൽ ലോറിയില്ല; അർജുന് വേണ്ടിയുളള തിരച്ചിൽ നദിയിലേക്കെന്ന് കർണാടക റവന്യൂ മന്ത്രി

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചിൽ നീളും.  ‘ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവർ നൽകുന്നത്. അതിനാൽ കരയി ൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ…

Read More

ജോർജ് മാത്യൂ സ്ട്രീറ്റ്; അബുദാബിയിൽ മലയാളിയുടെ പേരിൽ റോഡ്

മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്. അബുദബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. പ്രിയങ്കരനായ മലയാളി ഡോക്ടർ ഡോ. ജോർജ്ജ് മാത്യുവിന്‍റെ പേരാണ് യുഎഇ സർക്കാർ റോഡിന് നൽകിയത്. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം. 1967ൽ 26 ആം വയസ്സിൽ യുഎഇയിലെത്തിയ ജോർജ്ജ് മാത്യു തിരുവനന്തപുരം മെഡിക്കൽ…

Read More

സൗ​ദി അറേബ്യയിലെ അൽ അഖിഖ് – ബൽജുറഷി റോഡ് യാത്രക്കാർക്കായി തുറന്നു

അ​ൽ​ബാ​ഹ മേ​ഖ​ല​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ൽ​അ​ഖി​ഖ്- ബ​ൽ​ജു​റ​ഷി റോ​ഡ്​ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മാ​ണി​ത്. 22.1 കി​ലോ​മീ​റ്റ​ർ നീ​ള​വും ഓ​രോ ദി​ശ​യി​ലും ര​ണ്ട് പാ​ത​ക​ളു​മു​ള്ള ഈ ​റോ​ഡ് മ​ർ​ക​സ്​ ബ​നീ ക​ബീ​ർ പ​ട്ട​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. മൂ​ന്നാം​ഘ​ട്ട​ത്തി​​ന്‍റെ ചെ​ല​വ് 218 ദ​ശ​ല​ക്ഷം റി​യാ​​ൽ ആ​ണെ​ന്ന്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. റോ​ഡ് ശൃം​ഖ​ല​യു​ടെ ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ക, പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ക, റോ​ഡി​ലെ സു​ര​ക്ഷാ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​ത്തം…

Read More