
ദുബൈയിലെ റോഡ് നവീകരണം ; പുതിയ പാലം യാത്രക്കാർക്കായി തുറന്ന് നൽകി
ഗാൺ അൽ സബ്ഖ -ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ നവീകരണ പദ്ധതിയുടെ ഭാഗമായ പ്രധാന പാലം തുറന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പുതുതായി തുറന്ന രണ്ടുവരി പാലത്തിന് 666 മീറ്റർ നീളവും മണിക്കൂറിൽ 3200 വാഹനങ്ങളെ കടത്തിവിടാനുള്ള ശേഷിയുമുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിന്റെയും ദുബൈ പ്രൊഡക്ഷൻ സിറ്റിയുടെയും പ്രവേശന കവാടങ്ങളിലേക്കുള്ള സർവിസ് റോഡുകളെ വേർപെടുത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ യലായിസ്…