മസ്കത്ത് എക്സ്പ്രസ് വേ താത്കാലികമായി അടച്ചിടും

മസ്‌കത്ത് അൽ ഇലം ബ്രിഡ്ജ് മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് വരെയുള്ള മസ്‌കത്ത് എക്സ്പ്രസ് വേയുടെ പാതകൾ പൂർണമായും അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ജൂൺ 13 വരെയാണ് പാത അടച്ചിടുകയെന്നും അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കായാണ് പാത അടച്ചിടുന്നത്. റോയൽ ഒമാൻ പൊലീസിന്റെയും ഒ.ക്യൂ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി മസ്‌കത്ത് ഗവർണറേറ്റിലെ പൊതു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇന്റർസെക്ഷൻ നമ്പർ (2) /അൽ-ഇലാം ബ്രിഡ്ജ്/ മുതൽ ഇന്റർസെക്ഷൻ നമ്പർ (1) /സിറ്റി…

Read More

റൗദത് ബു ഫസ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

റൗദത് ബു ഫസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഈ റോഡിൽ അൽ ഖരൈതിയത് സ്പോർട്സ് ക്ലബിന് സമീപമുളള അൽ റൂഫ സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. 2024 ഏപ്രിൽ 23 മുതൽ മുപ്പത് ദിവസത്തേക്കാണ് ഈ നിയന്ത്രണമെന്ന് അതോറിറ്റി വ്യക്തമാക്കി. #Ashghal: Temporary closure on part of Rawdat Bu Fass St…

Read More

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 നവംബർ 9-ന് വൈകീട്ട് മുതൽ 2023 നവംബർ 12, ഞായറാഴ്ച രാവിലെ വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ഹംരിയ ഫ്ലൈഓവറിലൂടെ പുറത്തേക്കുള്ള ദിശയിൽ ഗതാഗതം പൂർണ്ണമായും തടയുന്നതാണ്. ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. استمرارًا لأعمال صيانة الطرق ب #محافظة_مسقط…

Read More