റിയാദ് കലാ കൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേത്യത്വം

റി​യാ​ദി​ലെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​ര​ത്തി​ന് പു​തി​യ നേ​തൃ​ത്വം. റി​യാ​ദ്​ എ​ക്‌​സി​റ്റ് 18ലെ ​അ​ൽ മ​നാ​ഖ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി​നു രാ​ജ​ൻ (ഡ​യ​റ​ക്ട​ർ), ബാ​ബു പി. ​ഹു​സൈ​ൻ (പ്ര​സി​ഡ​ൻ​റ്), വി.​എം. നൗ​ഫ​ൽ (ജ​ന. സെ​ക്ര.), റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ​റ​ർ), അ​ന​സ് ബി​ൻ ഹാ​രി​സ് (ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് ഒ​റ്റ​പ്പാ​ലം (വൈ. ​പ്ര​സി.), പ​വി​ത്ര​ൻ ക​ണ്ണൂ​ർ (ജോ. ​സെ​ക്ര.), മി​ഷാ​ൽ, മ​ർ​ഷൂ​ക്, റ​ഫീ​ഖ് (മീ​ഡി​യ), സ​ക്കീ​ർ ഹു​സൈ​ൻ, ഫൈ​സ​ൽ, അ​മ​ർ, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ്,…

Read More

റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു; ആദ്യഘട്ട കരാർ ഒപ്പിട്ടു

റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു. മുനിസിപ്പാലിറ്റിയാണ് സ്മാർട്ട് പാർക്കിങ്ങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ഇതിെൻറ ഭാഗമായി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊതുപാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആദ്യഘട്ട കരാർ ഒപ്പിട്ടു. റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗവും സ്വകാര്യ സ്ഥാപനമായ റിമാത് റിയാദ് ഡെവലപ്‌മെൻറ് കമ്പനിയും രാജ്യത്ത് ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയായ എസ്.ടി.സിയുടെ അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ സൊല്യൂഷൻസും ആണ് കരാറിൽ ഒപ്പുവെച്ചത്….

Read More

ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിയാദിലെ ഇന്ത്യൻ സമൂഹം

സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര സോ​ഷ്യ​ലി​സ്​​റ്റ് രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ 75ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​ഘോ​ഷി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം. റി​യാ​ദി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലും രാ​ജ്യ​മാ​കെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്​​മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും വി​പു​ല​വും പ്രൗ​ഢ​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ആ​ഘോ​ഷ​മാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. ​ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ച​താ​യി എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​വി​ലെ ഒ​മ്പ​തോ​ടെ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ്​ ​ഖാ​ൻ ദേ​ശീ​യ…

Read More

റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനം; ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രം വിൽപ്പന

സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവർക്ക് മദ്യം വിൽക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാൻ എത്തേണ്ടത്….

Read More

റിയാദിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; രണ്ട് മാസം കൊണ്ട് എത്തിയത് 1.2 കോടി പേർ

രണ്ടു മാസം മുൻപ് ആരംഭിച്ച റിയാദ് സീസൺ ആഘോഷ പരിപാടികൾ ആസ്വദിക്കാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട സന്ദർശകരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള മിന്നും പ്രകടനങ്ങളും വിനോദ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ 28നാണ് റിയാദ് സീസൺ ആരംഭിച്ചത്. 60 ദിവസത്തെ സന്ദർശകരുടെ കണക്കാണ് പൊതുവിനോദ അതോറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. നാല് മാസം നീളുന്ന റിയാദ് സീസണിൽ മൊത്തം പ്രതീക്ഷിച്ച എണ്ണമാണിതെന്നും എന്നാൽ പകുതിയിൽ…

Read More

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജയാണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു. തുടർന്ന് ആ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ശരിയാക്കി ബസിൽ ഇവിടെ…

Read More

17 വർഷം മുൻപ് നടത്തിയ കൊലപാതകം; പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽനിന്നു പിടികൂടി

17 വർഷം മുൻപ് തുമ്പയിൽ കൊലപാതകം നടത്തി മുങ്ങിയ കേസിലെ മൂന്നാം പ്രതിയെ  ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്ന് പിടികൂടി. ലഹരിമരുന്നു സംഘാംഗമായിരുന്ന മൺവിള കിഴക്കുംകര സ്വദേശി ബൗഡൻ എന്നു വിളിക്കുന്ന സുധീഷിനെയാണ് (36) കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടിലെത്തിച്ചു. ലഹരിമരുന്നു സംഘത്തിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചതിനു തുമ്പയിൽ മുരളി കൊല ചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയായ സുധീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരള പൊലീസിന്റെ…

Read More

ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. 2023 നവംബർ 6-നാണ് GEA ഇക്കാര്യം അറിയിച്ചത്. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു. ‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ്…

Read More

റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ സന്ദർശകർക്കായി തുറന്ന് കൊടുത്തു

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പുതുമകളോടെയാണ് ബുലവാർഡ് വേൾഡ് വീണ്ടും തുറന്ന് കൊടുത്തിരിക്കുന്നത്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ ബുലവാർഡ് വേൾഡ് നാല്പത് ശതമാനത്തോളം കൂടുതൽ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്യന്തം രസകരമായതും, വിഭിന്നമായതുമായ വിനോദഅനുഭവങ്ങളാണ് ബുലവാർഡ് വേൾഡിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. പ്രാചീന ലെവന്ത്, ഈജിപ്ത് തുടങ്ങിയ കാഴ്ച്ചാനുഭവങ്ങൾ ഇത്തവണത്തെ…

Read More

റിയാദ് കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു

കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സാദിഖലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. സി.പി. മുസ്തഫ (പ്രസിഡൻറ്), ഷുഹൈബ് പനങ്ങാങ്ങര (ജനറൽ സെക്രട്ടറി), അഷ്‌റഫ്‌ വെള്ളേപ്പാടം (ട്രഷറർ), സത്താർ താമരത്ത് (ഓർഗനൈസിങ് സെക്രട്ടറി), യൂ.പി. മുസ്തഫ…

Read More