റിയാദ് സീസണിൽ സന്ദർശകരുടെ എണ്ണം 1.3 കോടി കവിഞ്ഞു

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന റി​യാ​ദ്​​ സീ​സ​ണി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1.3 കോ​ടി ക​വി​ഞ്ഞു. സീ​സ​ൺ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച് ​ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ്​ ഇ​ത്ര​യും ആ​ളു​ക​ളു​ടെ സ​ന്ദ​ർ​ശ​ന​മു​ണ്ടാ​യ​ത്. നേ​ര​ത്തേ 10​ ദി​വ​സം കൊ​ണ്ട് 10 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ സീ​സ​ണ്​ ക​ഴി​ഞ്ഞി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ സീ​സ​ൺ ആ​രം​ഭി​ച്ച​ത്​ മു​ത​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ ഒ​ഴു​ക്കാ​ണു​ണ്ടാ​വു​ന്ന​ത്. സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ, എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം സം​ഘ​ടി​പ്പി​ച്ചു. ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ് സീ​സ​ൺ…

Read More

റിയാദ് സീസൺ അഞ്ചാം പതിപ്പ് ഒക്ടോബർ 12 ന് ആരംഭിക്കും

റിയാദ് സീസണിന്റെ അഞ്ചാം പതിപ്പിന് തുടക്കമാവുന്നു. ഒക്ടോബർ പന്ത്രണ്ടിനായിരിക്കും സീസൺ ആരംഭിക്കുക. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. വിവിധ വിനോദ പരിപാടികൾ, വേൾഡ് ചാമ്പ്യൻ ഷിപ്പുകൾ, എക്‌സിബിഷനുകൾ എന്നിവ ഉൾപ്പെടുത്തിയാകും ഇത്തവണത്തെ റിയാദ് സീസൺ അരങ്ങേറുക. 14 വിനോദ കേന്ദ്രങ്ങളും, 11 ലോക ചാമ്പ്യൻഷിപ്പുകളും, 10 ഫെസ്റ്റിവലുകളും, എക്‌സിബിഷനുകളും ഇത്തവണ സീസണിന്റെ ഭാഗമാകും. 72 ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും ഇവ സജ്ജീകരിക്കുക. 2100 കമ്പനികളായിരിക്കും ഇത്തവണ സീസണിന്റെ ഭാഗമാകുന്നത്. ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണ്. ഏഴ്…

Read More

റിയാദ് സീസണും വേൾഡ് ബോക്സിംങ് കൗ​ൺ​സി​ലും കരാർ ഒപ്പുവെച്ചു

റി​യാ​ദ് സീ​സ​ണും വേ​ൾ​ഡ് ബോ​ക്‌​സി​ങ്​ കൗ​ൺ​സി​ലും (ഡ​ബ്ല്യു.​ബി.​സി) ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ത്ത​ത്തി​ൽ ഒ​പ്പു​വെ​ച്ചു.​ പൊ​തു വി​നോ​ദ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ആ​ലു​ശൈ​ഖാണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സൗ​ദി​യി​ലെ വി​നോ​ദ മേ​ഖ​ല​യെ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ൽ റി​യാ​ദ് സീ​സ​ൺ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​മാ​യാ​ണ് ഈ ​പ​ങ്കാ​ളി​ത്തം വ​രു​ന്ന​തെ​ന്നും ഈ ​കൂ​ട്ടു​കെ​ട്ട് ബോ​ക്‌​സി​ങ്​ ഗെ​യി​മി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ബോ​ക്‌​സി​ങ്​ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും പ​ഴ​യ​തു​മാ​യ ഔ​ദ്യോ​ഗി​ക സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഡ​ബ്ല്യു.​ബി….

Read More

റിയാദിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; രണ്ട് മാസം കൊണ്ട് എത്തിയത് 1.2 കോടി പേർ

രണ്ടു മാസം മുൻപ് ആരംഭിച്ച റിയാദ് സീസൺ ആഘോഷ പരിപാടികൾ ആസ്വദിക്കാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട സന്ദർശകരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള മിന്നും പ്രകടനങ്ങളും വിനോദ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ 28നാണ് റിയാദ് സീസൺ ആരംഭിച്ചത്. 60 ദിവസത്തെ സന്ദർശകരുടെ കണക്കാണ് പൊതുവിനോദ അതോറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. നാല് മാസം നീളുന്ന റിയാദ് സീസണിൽ മൊത്തം പ്രതീക്ഷിച്ച എണ്ണമാണിതെന്നും എന്നാൽ പകുതിയിൽ…

Read More

റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യത്തെ അമ്പത് ദിവസത്തെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു. ١٠ مليون زائر لموسم الرياض خلال ٥٠ يوم ……

Read More