റിയാദ് മെട്രോ ; റെഡ് , ഗ്രീൻ ട്രെയിനുകൾ ഓടിത്തുടങ്ങി

റിയാദ് മെട്രോയിൽ ഞായറാഴ്ച നാലാമത്തെയും അഞ്ചാമത്തെയും ട്രാക്കുകളായ ഗ്രീനിലും റെഡിലും ട്രെയിനുകൾ ഓടിത്തുടങ്ങി. പുലർച്ചെ ആറ് മുതലാണ് ഇരു ട്രാക്കുകളിലുടെയും യാത്രക്കാരെയും വഹിച്ച് ട്രയിനുകൾ ഓട്ടം ആരംഭിച്ചത്. ഗ്രീൻ ട്രെയിനിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ ബിൻ അബ്ദുല്ല അൽബനിയാൻ, റെഡ് ട്രെയിനിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ഗവർണർ സുലൈമാൻ ബിൻ അബ്ദുൽറഹ്മാൻ അൽ ഗൈസ് എന്നിവർ ആദ്യ യാത്രക്കാരായി. നഗരത്തിന്‍റെ വടക്കുകിഴക്ക് ഭാഗത്തുള്ള വിദ്യാഭ്യാസ മന്ത്രാലയത്തെയും ബത്ഹയിലെ മ്യൂസിയം സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 13.3…

Read More

റിയാദ് മെട്രോ; റെ​ഡ്, ഗ്രീ​ൻ ട്രെ​യി​നു​ക​ൾ ഞാ​യ​റാ​ഴ്ച ഓ​ടി​ത്തു​ട​ങ്ങും

റി​യാ​ദ്​ മെ​ട്രോ​യി​ലെ റെ​ഡ്, ഗ്രീ​ൻ ട്രെ​യി​നു​ക​ൾ ഞാ​യ​റാ​ഴ്ച (ഡി​സം. 15) മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​നോ​ട്​ ചേ​ർ​ന്നു​ള്ള റെ​ഡ്​ ട്രാ​ക്ക്, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡി​ന്​ സ​മാ​ന്ത​ര​മാ​യ ഗ്രീ​ൻ ട്രാ​ക്ക് എ​ന്നി​വ​യി​ലാ​ണ്​ ട്രെ​യി​ൻ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ആ​റ്​ ട്രാ​ക്ക്​ റി​യാ​ദ്​ മെ​ട്രോ​യി​ലെ നാ​ല്​ ​ട്രാ​ക്കു​ക​ളും പ്ര​വൃ​ത്തി​പ​ഥ​ത്തി​ലാ​വും. ബ്ലൂ, ​യെ​ല്ലോ, പ​ർ​പ്പ്ൾ ​ട്രാ​ക്കു​ക​ൾ ഡി​സം​ബ​ർ ഒ​ന്നി​ന്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ഓ​റ​ഞ്ച്​ ​ട്രാ​ക്കി​ൽ ജ​നു​വ​രി അ​ഞ്ച്​ മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ബ്ലൂ ​ട്രാ​ക്കി​ൽ അ​സീ​സി​യ, കി​ങ്​…

Read More

സർവീസ് ആരംഭിച്ച് 10 ദിവസം ; റിയാദ് മെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകര്യതയേറുന്നു

സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ളു​ടെ ദി​ന​ച​ര്യ​യെ റി​യാ​ദ്​ മെ​ട്രോ സ്വാ​ധീ​നി​ച്ച്​ തു​ട​ങ്ങി. ജോ​ലി​ക്കു​ൾ​പ്പെ​ടെ പ​ല​ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ദൈ​നം​ദി​ന യാ​ത്ര​ക​ൾ ആ​ളു​ക​ൾ പ​തി​യെ മെ​ട്രോ​യി​ലേ​ക്ക്​ മാ​റ്റി​ക്ക​ഴി​ഞ്ഞു. ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​ത്​ റി​യാ​ദ്​ ഖാ​ലി​ദ്​​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്.​ ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം പ​ല​താ​ണ്. ചെ​ല​വ്​ വ​ള​രെ തുച്ഛമാ​ണെ​ന്ന​താ​ണ്​ ഒ​ന്നാ​മ​ത്തേ​ത്. വെ​റും നാ​ല്​ റി​യാ​ൽ മാ​ത്രം. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്​​ന​മാ​യ ട്രാ​ഫി​ക്​ കു​രു​ക്കി​ൽ​പെ​ടി​ല്ല എ​ന്ന​ത്​ വ​ലി​യ സ​മ്മ​ർ​ദ​വും ത​ല​വേ​ദ​ന​യും ഒ​ഴി​വാ​ക്കും. ഏ​ഴ്​ മി​നി​റ്റ്​…

Read More

റിയാദ് മെട്രോയുടെ നിരീക്ഷണം ; 10,000 ക്യാമറകൾ സ്ഥാപിച്ചു

റി​യാ​ദ് മെ​ട്രോ സം​വി​ധാ​ന​ത്തെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ 10,000 ആ​ധു​നി​ക ക്യാമ​റ​ക​ൾ സ്ഥാ​പി​ച്ചു. ഇ​ത്ര​യും കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​യോ​ജി​ത നി​രീ​ക്ഷ​ണ സം​വി​ധാ​നം റി​യാ​ദ് മെ​ട്രോ​യി​ലെ മു​ഴു​വ​ൻ ട്രെ​യി​നു​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​യാ​ദ്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​രു​ടെ സു​ര​ക്ഷ നി​ല​നി​ർ​ത്താ​നും പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ട്രെ​യി​നു​ക​ളും സം​ര​ക്ഷി​ക്കാ​നും വേ​ണ്ടി​യാ​ണി​ത്​. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ബ്ലൂ ​ലൈ​നി​ലെ ഡോ. ​സു​ലൈ​മാ​ൻ അ​ൽ ഹ​ബീ​ബ് സ്​​റ്റേ​ഷ​ൻ തു​റ​ക്കു​ക​യും ട്രെ​യി​നു​ക​ൾ​ക്ക്​ സ്റ്റോ​പ്പ്​ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​ത​താ​യും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

റിയാദ് മെട്രോ ട്രെയിനുകൾ ഇന്ന് മുതൽ ; സൗ​ദി അ​റേ​ബ്യയ്ക്ക് പുതുചരിത്രം

സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ പു​തു​ച​രി​ത്രം സ​മ്മാ​നി​ച്ച്​ റി​യാ​ദ്​ മെ​ട്രോ ട്രെ​യി​നു​ക​ൾ ബുധനാഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ന​ഗ​ര​ഹൃ​ദ​യ​മാ​യ ബ​ത്ഹ, മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​മാ​യ ഒ​ല​യ, തെ​ക്ക്​ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ മ​നോ​ഹ​ര താ​ഴ്വ​ര അ​ൽ ഹൈ​ർ എ​ന്നി​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബ്ലൂ ​ലൈ​ൻ, കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റെ​ഡ് ലൈ​ൻ, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ഔ​ഫ്, ശൈ​ഖ് ഹ​സ​ൻ ബി​ൻ ഹു​സൈ​ൻ എ​ന്നീ ന​ഗ​ര​വീ​ഥി​​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള വ​യ​ല​റ്റ് ലൈ​ൻ എ​ന്നി​വ​യി​ൽ കൂ​ടി​യാ​ണ്​ ബുധനാഴ്ച മു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ക. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന്​…

Read More

വേൾഡ് ലോജിസ്റ്റിക് ഫോറത്തിന് സമാപനം ; റിയാദ് മെട്രോയുടെ ഉദ്ഘാടനം ഉടനെന്ന് സൗ​ദി ഗതാഗത വകുപ്പ് മന്ത്രി

സൗ​ദി ത​ല​സ്ഥാ​ന​ന​ഗ​രി​യു​ടെ മു​ഖഛാ​യ മാ​റ്റു​ന്ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ റി​യാ​ദ് മെ​ട്രോ​യു​ടെ ഉ​ദ്​​ഘാ​ട​നം ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​മെ​ന്ന്​ സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി സ്വാ​ലി​ഹ് അ​ൽ​ജാ​സി​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ട്ര​യ​ൽ ഓ​പ​റേ​ഷ​നു​ക​ൾ ന​ട​ക്കു​ക​യാ​ണ്. ശനി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച വേ​ൾ​ഡ് ലോ​ജി​സ്​​റ്റി​ക് ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘അ​ൽ അ​റ​ബി​യ ബി​സി​ന​സ്​’ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​ൽ ജാ​സി​ർ റി​യാ​ദ്​ മെ​​ട്രോ​യെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞ​ത്. ​ആ​റ്​ ലൈ​ൻ ട്രെ​യി​ൻ സ​ർ​വി​സും ന​ഗ​ര​ത്തി​​ന്‍റെ മു​ക്കു​മൂ​ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന…

Read More