
അബ്ദുൽ റഹീമിൻ്റെ കേസ് ഫെബ്രുവരി 2ന് റിയാദ് കോടതി വീണ്ടും പരിഗണിക്കും
ആറാം തവണയും വിധി പറയാതെ റിയാദ് ക്രിമിനൽ കോടതി മാറ്റിവെച്ച, സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. ബുധനാഴ്ച രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നെങ്കിലും നിലവിലെ ബെഞ്ചിൽ മാറ്റം വരുത്തി കേസ് വീണ്ടും വിശദമായി കേൾക്കാനായി മാറ്റിവെക്കാനായിരുന്നു കോടതി തീരുമാനം. പുതിയ ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തിയ ബെഞ്ച് ഫെബ്രുവരി രണ്ടിന്…