റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു. 2023 ഡിസംബർ 19-നാണ് RCRC അധികൃതർ ഇക്കാര്യം അറിയിച്ചത്.ഇതോടെ റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖലയുടെ ഭാഗമായുള്ള 54 ബസ് റൂട്ടുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പ്രധാന ശൃംഖല പൂർത്തിയാക്കിയതോടെ അകെ 679 ബസുകളും, 2145 സ്റ്റേഷനുകളുമായാണ് നിലവിൽ റിയാദ് ബസ് സർവീസ് പ്രവർത്തിക്കുന്നത്. റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. രണ്ടാം ഘട്ടം 2023…

Read More

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. കിംഗ് അബ്ദുൽഅസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 9 പുതിയ റൂട്ടുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം 2023 ജൂൺ 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതോടെ ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന…

Read More