ഗാസയില്‍ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

ഗാസയില്‍ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങള്‍ രോഗം പടരാൻ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നുമാണ് ലോകാരോഗ്യ സംഘടന. ചൊവ്വാഴ്ചയാണ് യുദ്ധം തകർത്തെറിഞ്ഞ ഗാസയില്‍ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ഗാസാ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലുമാണ് പോളിയോ ബാധ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ എമർജൻസി വിഭാഗം തലവൻ വിശദമാക്കിയത്. മേലയില്‍ നിന്നുള്ള വിവിധ സാംപിളുകളില്‍ വൈറസ്…

Read More

ശ്രദ്ധിക്കുക; ടാറ്റു അടിക്കുന്നത് ലിംഫോമ എന്ന അപൂർവ ക്യാൻസറിനു കാരണമാകാം

ടാറ്റു പുതുതലമുറയ്ക്ക് ഹരമാണ്. ശരീരമാസകലം ടാറ്റു അടിക്കുന്നവർ മുതൽ രഹസ്യഭാഗങ്ങളിൽപ്പോലും ടാറ്റു അടിക്കുന്നവരുണ്ട്. ലൈംഗിക അവയവത്തിൻറെ സമീപത്തുപോലും ടാറ്റു അടിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ യുവതികളാണ് മുമ്പിൽ. എന്നാൽ, ടാറ്റുവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പഠനം ഞെട്ടിക്കുന്നതാണ്. ടാറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായാണു പുതിയ പഠനം. ടാറ്റു ലിംഫോമയെന്ന അപൂർവ കാൻസറിന് കാരണമായേക്കാമെന്നാണു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ലൻഡ് സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു. ഈ മേഖലയിൽ ധാരാളം ഗവേഷണങ്ങൾ…

Read More

സെക്സിൽ എർപ്പെടുന്നത് സ്ത്രീ​ക​ളിൽ സ്ത​നാ​ർ​ബു​ദം, പു​രു​ഷന്മാരിൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത കുറയ്ക്കുന്നു

പങ്കാളികൾ തമ്മിലുള്ള മികച്ച സെക്സ് റിലേഷൻഷിപ്പ് ശാ​രീ​രി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തി​നും സഹായിക്കുന്നവെന്ന് ഡോക്ടർമാർ പറയുന്നു. വിവിധ രോഗസാധ്യതകൾക്കു പരിഹാരവും ശരിയായ സെക്സ് സഹായിക്കുന്നു. സ്ത്രീ​ക​ളി​ലെ സ്ത​നാ​ർ​ബു​ദം, പു​രു​ഷ​ന്മാ​രി​ലെ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത​ക​ള്‍ കു​റ​യ്ക്കാ​ൻ ആ​രോ​ഗ്യ​ക​ര​മാ​യ സെ​ക്സ് സഹായിക്കുന്നു. ​കു​ടാ​തെ വി​ഷാ​ദ​രോ​ഗം കു​റ​ച്ച്‌ മാ​ന​സി​കാ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യാ​നും സെ​ക്സ് സ​ഹാ​യി​ക്കു​ന്നു​. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ള്‍ വ​ർ​ഷ​ത്തി​ല്‍ മി​നി​മം 54 ത​വ​ണ​യെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ദ​മാ​ണെ​ന്നാ​ണു പഠനം. ഒ​രു വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ള്‍ വ​ർ​ഷ​ത്തി​ല്‍ 51 ത​വ​ണ​യെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ഇ​രു​വ​രു​ടെ​യും…

Read More

സ്‌ട്രോക്കിന് സാധ്യത 25 വയസുകഴിഞ്ഞാല്‍ കൂടുതൽ; ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്. ലക്ഷണങ്ങള്‍കൊണ്ട് ഹൃദയാഘാതം പെട്ടെന്നു മനസിലാക്കാനാവും. ചികിത്സവഴി രക്ഷിക്കാനും കഴിയും. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന്റെ സൂചനകള്‍ പലതായതും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതുമാണ് മരണം വര്‍ധിക്കാന്‍ കാരണം. നെഞ്ചുവേദന വന്നാല്‍ ഹൃദയാഘാത സാധ്യത കാണം. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന് ഇത്തരത്തില്‍ പ്രകടമായ ഒരു ലക്ഷണമില്ല. മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടസപ്പെടുമ്പോഴാണ് മസ്തിഷ്‌കാഘാതം വന്നതായി അറിയുകയുള്ളൂ. ചില ലക്ഷണങ്ങള്‍ കൈകാലുകളില്‍ തരിപ്പ് ചെറിയ ജോലികള്‍പോലും ചെയ്യാന്‍ പ്രയാസം മുഖം ഒരു വശത്തേക്കു കോടിപ്പോവുക സംസാരം കുഴയുകയും സംസാരിക്കാനാവാത്ത അവസ്ഥയും 25…

Read More