‘ആ സിനിമയിൽ മഞ്ജു ചെയ്യേണ്ട കഥാപാത്രമാണ് റിമി ചെയ്തത്, ജയറാമേട്ടനും അത് ഇഷ്ടമായിരുന്നു’; കണ്ണൻ താമരക്കുളം

മലയാളി​കൾക്ക് പ്രിയങ്കരിയാണ് റിമി ടോമി. ഇതുവരെയുള്ള സെലിബ്രിറ്റി ലൈഫിനിടയിൽ റിമി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരേയൊരു സിനിമയിൽ മാത്രമെ നായിക വേഷം ചെയ്തിട്ടുള്ളു. അത് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ജയറാം സിനിമ തിങ്കൾ മുതൽ വെള്ളി വരെയിലാണ്. എന്നാൽ സിനിമയിൽ അഭിനയിച്ചശേഷം റിമിക്ക് വിമർശനമാണ് ഏറെയും ലഭിച്ചത്. അഭിനയവും നായിക വേഷവും റിമിക്ക് പറ്റിയ പണിയല്ലെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ സംവിധായകൻ തന്നെ സിനിമയിലേക്ക് റിമിയെ എന്തുകൊണ്ട് തെരഞ്ഞെടുത്ത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. കാൻ ചാനൽ മീഡിയയ്ക്ക്…

Read More

ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാന്‍ അന്തംവിട്ടിട്ടുണ്ട്, റിമി ടോമിയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിച്ചു; കെ.എസ്. ചിത്ര

മലയാളികളുടെ വാനമ്പാടിയാണ് ഗായിക കെ.എസ്. ചിത്ര. ദൈവം അനുഗ്രഹിച്ച ആ അനുഗ്രഹീത കലാകാരിയുടെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടാകില്ല മലയാളിക്ക്. മലയാളി അത്രയ്ക്കു നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു ചിത്രയെ. പുതിയ ഗായകരെ ഒരുപാടു പ്രോത്സാഹിപ്പിക്കുന്ന ഗായിക കൂടിയാണ് ചിത്ര. അടുത്തിടെ ഗായിക റിമി ടോമിയെക്കുറിച്ച് ചിത്ര പറഞ്ഞത് ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യമീഡിയയില്‍ തരംഗമായി മാറുകയും ചെയ്തു. പുതിയ ഗായകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ചിത്ര. റിമി ടോമി ഒരു സ്‌റ്റേജ് ഷോ ലൈവായി കൊണ്ട് പോകുന്നതും കാണികളെ കൈയിലെടുക്കുന്നതും…

Read More