
ഇനി വീഡിയോകൾ ഫോർവേഡ് ചെയ്യാനും റിവെൻ ചെയ്യാനും കഴിയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അപ്‌ഡേറ്റുകൾ നൽകാൻ ശ്രദ്ധിക്കുന്ന മെറ്റ ഇനി വാട്‌സ്ആപ്പിൽ നൽകാൻ പോകുന്നത് വീഡിയോ കൺട്രോളുമായി ബന്ധപ്പെട്ട ഫീച്ചറാണ്. വീഡിയോ പ്ലേ ബാക്കിൽ കൂടുതൽ കൺട്രോൾസ് ലഭിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ വരുന്നത്. വീഡിയോ പ്ലേ ബാക്ക് കൂടുതൽ മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കും. വ്യൂ വൺസ് മോഡിൽ സ്‌ക്രീൻഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നത് മുതൽ ഗ്രൂപ്പ് കോളുകളിൽ 31 ആളുകളെ ചേർക്കുന്നത് വരെ നിരവധി ഉപയോഗപ്രദമായ…