
‘ഭർത്താവ് ഗൾഫിലാണെങ്കിൽ കാര്യങ്ങളൊക്കെ എങ്ങനെ?, തനിയെ എങ്ങനെ ജീവിക്കും?’; മണിയൻപിള്ള രാജുവിനെതിരെ ഗുരുതര ആരോപണവുമായി നടി
മണിയൻപിള്ള രാജു മോശമായി പെരുമാറിയത് കലണ്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണെന്ന് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമായി അഭിനയിക്കാനായിരുന്നു അവസരം ലഭിച്ചത്. ഒരു ദിവസം എന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് മണിയൻപിള്ള രാജു തന്റെ പേഴ്‌സണൽ കാര്യങ്ങൾ ചോദിച്ച് മോശമായി പെരുമാറിയതെന്ന് മിനു ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ‘ഷൂട്ട് സമയത്ത് മണിയൻപിള്ള രാജു ചേട്ടനെ എന്റെ കാറിൽ കയറ്റിവിട്ടു. അത് മന:പ്പൂർവം ചെയ്തത് പോലെ എനിക്ക് തോന്നി. ഞാൻ വണ്ടി ഓടിച്ച്…