
‘മമ്മൂട്ടി എന്റെ അവസരം ഇല്ലാതാക്കിയെന്ന് കേട്ടു, ഇന്നസെന്റ് ചേട്ടനോട് സൂചിപ്പിച്ചപ്പോൾ മറുപടി ഇതായിരുന്നു’; നടി ഉഷ
ഒരു കാലത്തെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടി ഉഷ. പിന്നെ അധികം വിവരങ്ങളൊന്നും നടിയെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും അടുത്തിടെ താരം ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 90കളിൽ മോഹൻലാലിനൊപ്പം തിളങ്ങിയ നടിയെ മനസിലായോ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. അതിന് ശേഷം വീണ്ടും ഉഷയെയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ കാത്തിരുന്നു. ഇപ്പോഴിതാ നടി ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം സിനിമയിൽ നിന്നും അവസരം ഇല്ലാത്താക്കിയ നടനെക്കുറിച്ചും ഉഷ…