വിരമിച്ചവർക്ക് ടിക്കറ്റിളവുമായി ഖത്തർ എയർവേസ്

റി​ട്ട​യ​ർ​മെ​ന്റ് കാ​ർ​ഡ് കൈ​വ​ശ​മു​ള്ള, വി​ര​മി​ച്ച ഖ​ത്ത​രി​ക​ൾ​ക്കാ​യി ഓ​ഫ​റു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്. സ​ർ​വി​സ് കാ​ല​യ​ള​വി​ലെ അ​ർ​പ്പ​ണ ബോ​ധ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള ആ​ദ​ര​മാ​യാ​ണ് ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത സൂ​ഖ് അ​ൽ മ​താ​റി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. റി​ട്ട​യ​ർ​മെ​ന്റ് കാ​ർ​ഡ് കൈ​വ​ശ​മു​ള്ള എ​ല്ലാ സ്വ​ദേ​ശി​ക​ൾ​ക്കും 2024 ആ​രം​ഭ​ത്തോ​ടെ ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും. ഇ​തു​പ്ര​കാ​രം 170ലേ​റെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ല്ലാ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ളു​ടെ​യും ഫ​സ്റ്റ്…

Read More