കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ രാജിവെച്ചു

കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് രാജി.  സമരങ്ങളെ തുടർന്നല്ല രാജിയെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസം വരുമ്പോൾ തന്നെ അറിയുന്ന സഹ പ്രവർത്തകർക്ക് സമ്മർദം ഉണ്ടാകും. ഇതെല്ലാം കണക്കിൽ എടുത്താണ് രാജിവെക്കുന്നത്. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല. അന്നത്തെ…

Read More

മാന്നാർ കൊലപാതകക്കേസ്; പ്രതിഭാഗം അഭിഭാഷകൻ പിൻമാറി

മാന്നാർ കല കൊലപാതകക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞതായി വിവരം. പാർട്ടി നിർദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത്. ബുധനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് അഡ്വ സുരേഷ് മത്തായി. മാന്നാർ കല കൊലപാതകക്കേസിൽ ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഒന്നാം പ്രതിക്കായി ഇന്റർ പോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്…

Read More

‘ഇനി ഉപദ്രവിക്കാൻ വരരുത്; അപമാനം സഹിച്ചാണ് രാജി വച്ചത്’: സജി മഞ്ഞക്കടമ്പില്‍

അപമാനം സഹിച്ചാണ് രാജി വച്ചത് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചതെന്ന് സജി മഞ്ഞക്കടമ്പില്‍. ഇനി തന്നെ ഉപദ്രവിക്കാൻ വരരുത്. പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും മഞ്ഞക്കടമ്പിൽ രാജിവെച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മഞ്ഞക്കടമ്പിലിന്റെ രാജി, കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി…

Read More

‘ഇനി ഉപദ്രവിക്കാൻ വരരുത്; അപമാനം സഹിച്ചാണ് രാജി വച്ചത്’: സജി മഞ്ഞക്കടമ്പില്‍

അപമാനം സഹിച്ചാണ് രാജി വച്ചത് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചതെന്ന് സജി മഞ്ഞക്കടമ്പില്‍. ഇനി തന്നെ ഉപദ്രവിക്കാൻ വരരുത്. പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും മഞ്ഞക്കടമ്പിൽ രാജിവെച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മഞ്ഞക്കടമ്പിലിന്റെ രാജി, കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. പാര്‍ട്ടി…

Read More

സി.രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു.

Read More

ഗാസ-വെസ്റ്റ്ബാങ്ക് ആക്രമണം; മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള പലസ്തീൻ സർക്കാർ രാജി വച്ചു

പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ സർക്കാർ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് രാജി സമർപ്പിച്ചത്. ഗാസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ…

Read More

ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; ഇനി എൻഡിഎയ്‌ക്കൊപ്പം

‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എൻ.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ചേർന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചത്. വൈകിട്ടോടെ എൻ.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാൽ, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല.

Read More

സംവിധായകൻ ഡോ. ബിജു കെഎസ്‌എഫ്‌ഡിസി ബോർഡ് അംഗത്വം രാജിവച്ചു

സംവിധായകൻ ഡോക്ടർ ബിജു കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം രാജിവച്ചു. തൊഴിൽപരമായ കാരണങ്ങളാലാണു രാജിയെന്ന് ബിജു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന്റെ രാജി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് ബിജുവിനെ പരിഹസിച്ചതാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിയേറ്ററിൽ ആളുകയറാത്ത സിനിമകൾ എടുക്കുന്ന ബിജുവിനെ പോലെയുള്ളവർക്ക് എന്ത് പ്രസക്തിയാണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ എന്ന സിനിമയുടെ റിലീസ്…

Read More

‘രണ്ട് കൊല്ലം മുമ്പ് രാജിവെച്ചതാണ്, കോൺഗ്രസ് ആരാ ചോദിക്കാൻ?’; എ.വി. ഗോപിനാഥ്

2021 ഓഗസ്റ്റ് 30-ന് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചതാണെന്ന് പാലക്കാട് ഡി.സി.സി. മുൻ പ്രസിഡന്റ് എ.വി. ഗോപിനാഥ്. കോൺഗ്രസിലേക്ക് തിരിച്ചുവരാൻ പല നേതാക്കളും പല തവണ ആവശ്യപ്പെട്ടപ്പോൾ വരില്ല എന്ന് തീർത്തു പറഞ്ഞു. രണ്ടുവർഷം മുമ്പ് കോൺ അംഗത്വം രാജിവെച്ച ആളെ എങ്ങനെ പുറത്താക്കിയെന്ന് കോൺഗ്രസ് നേതാക്കളോട് ചോദിക്കേണ്ടി വരും. ഇത്തരമൊരു നടപടി അപൂർവങ്ങളിൽ അപൂർവമാണ്. ഇങ്ങനെയെങ്കിൽ കുറച്ചുകഴിഞ്ഞാൽ കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയെ വരെ സസ്പെൻഡ് ചെയ്യുമെന്നും ഗോപിനാഥ് പരിഹസിച്ചു. അംഗത്വം രാജിവെച്ച ആൾ സംഘടനാവിരുദ്ധ പ്രവർത്തനം…

Read More

അക്ബർ അൽബാകിർ സ്ഥാനമൊഴിഞ്ഞു; ഖത്തർ എയർവേസിന് പുതിയ സിഇഒ

27 വർഷത്തെ സേവനത്തിനു ശേഷം ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബാകിർ സ്ഥാനമൊഴിഞ്ഞു. ബദർ മുഹമ്മദ് അൽമീറാണ് പുതിയ സിഇഒ. 1997 ൽ അന്നത്തെ ഖത്തർ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഖത്തർ എയർവേസിനെ അക്ബർ അൽ ബാകിറിനെ ഏൽപ്പിക്കുമ്പോൾ അത് വെറും നാല് വിമാനങ്ങൾ മാത്രമുള്ള ചെറിയ ഒരു കമ്പനി മാത്രമായിരുന്നു. വ്യോമയാന രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ഖത്തർ എയർവേസ്  യാത്രാ രംഗത്തും ചരക്ക് നീക്കത്തിലും ലോകത്തെ മുൻനിരക്കാരിൽ ഇടംപിടിച്ചു. ഇരൂനൂറിലേറെ വിമാനങ്ങളും…

Read More