റെസിഡൻസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല ; കുവൈത്തിൽ 119 പേരുടെ വിലസങ്ങൾ നീക്കി

പു​തി​യ താ​മ​സ​സ്ഥ​ലം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 119 പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ കൂ​ടി സി​വി​ൽ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ര്‍ന്നും ഉ​ട​മ​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു. രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ 30 ദി​വ​സ​ത്തി​ന​കം പാ​സി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച് പു​തി​യ വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ വി​ലാ​സ​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ 100 ദീ​നാ​ർ പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. താ​മ​സം…

Read More