റാ​സ​ല്‍ഖൈ​മയിലെ പർവത നിരയിൽ കുടുങ്ങിയ ഏഷ്യൻ വംശജരെ രക്ഷപ്പെടുത്തി റാക് പൊലീസ്

റാ​സ​ല്‍ഖൈ​മ പ​ര്‍വ​ത​നി​ര​യി​ല്‍ കു​ടു​ങ്ങി​യ ര​ണ്ട് ഏ​ഷ്യ​ന്‍ വം​ശ​ജ​രെ ര​ക്ഷ​പ്പെ​ടു​ത്തി റാ​ക് പൊ​ലീ​സ് വ്യോ​മ​യാ​ന വി​ഭാ​ഗം. 3000 അ​ടി ഉ​യ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ ഒ​രു പു​രു​ഷ​നെ​യും ഒ​രു സ്ത്രീ​യെ​യു​മാ​ണ് സെ​ര്‍ച് ആ​ൻ​ഡ്​ റെ​സ്ക്യു വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​ര്‍വ​ത മു​ക​ളി​ല്‍ കു​ടു​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ച് ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ര്‍വി​ങ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ ഹെ​ലി​കോ​പ്ട​ര്‍ മ​ല​നി​ര​യി​ലെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ര​ണ്ടു പേ​രെ​യും ആ​രോ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ത​ന്നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ര്‍വ​താ​രോ​ഹ​ക​രും ഹൈ​ക്കി​ങ്​ പ്രേ​മി​ക​ളും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. ദു​ര്‍ഘ​ട​മാ​യ…

Read More

പുഴയിൽ ചാടി മരിക്കാനെത്തിയ യുവാവ് ഉറങ്ങിപ്പോയി; നദിക്കരയിൽ നിന്ന് വിളിച്ചുണർത്തിയത് പൊലീസ്

നദിയിൽ ചാടി ആത്മഹത്യചെയ്യാൻ എത്തിയ യുവാവ് നദിക്കരയിൽ കിടന്ന് ഉറങ്ങിപ്പോയി. നദിയുടെ പാലത്തിനോട് ചേർന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ സുഖമായി ഉറങ്ങിക്കിടന്ന യുവാവിനെ പൊലീസ് എത്തി വിളിച്ചുണർത്തുകയായിരുന്നു. അതിനാൽ പുഴയിലേക്ക് വീണ് അപകടമുണ്ടാകാതെ രക്ഷപ്പെടുകയും ചെയ്തു. പള്ളുത്തുരുത്തി സ്വദേശി അസീബിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കും എന്നുപറഞ്ഞാണ് ഇയാൾ എത്തിയതെന്നും പൊലീസ് പറഞ്ഞു. പുഴയിലേക്ക് ചാടാനായി പഴയപാലത്തിന്റെ കൈവരികൾ മറികടന്ന് വാട്ടർ അതോറിറ്റിയുടെ…

Read More

സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ച്ചയിലേക്ക് വീണ് യുവതി; അത്ഭുതകരമായ രക്ഷപ്പെടൽ

മഹാരാഷ്ട്രയില്‍ സത്താരയിൽ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി മലയുടെ മുകളില്‍ നിന്ന് 60 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോസ്ഗര്‍ വെള്ളച്ചാട്ടം കാണാന്‍ പുനെയില്‍ നിന്നെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട നസ്റീന്‍ അമീര്‍ ഖുറേഷി എന്ന 29 കാരിയാണ് അപകടത്തില്‍പ്പെട്ടത്. മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി 60 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് നസ്രീനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി…

Read More

ഒമാനിലുണ്ടായ കപ്പൽ അപകടം ; രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ കരയിലെത്തിച്ചു

ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​എ​ണ്ണക്ക​പ്പ​ൽ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു. ഇവർക്ക്​ ആവശ്യമായ പരിചരണം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്​ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന്​ തിരിച്ചറിഞ്ഞു. ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്യുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ബുധനാഴ്ച ​ശ്രീലങ്കക്കാരനുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽപ്പെട്ട ഇന്ത്യൻ പൗരന്മാരാണ്​ ഇപ്പോൾ ആശ്വസ തീരമണഞ്ഞിരിക്കുന്നത്​. കാണാതായ മറ്റുള്ളവർക്കുവേണ്ടി…

Read More

കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചത് അമ്മയാന; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച് നാട്ടുകാർ

മലയാറ്റൂർ ഇല്ലിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് അല്ലിത്തോട് പണ്ടാല സ്വദേശി സാജുവിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ കുട്ടിയാന വീണത്. ഇതോടെ മറ്റ് കാട്ടാനകൾ കിണറ്റിന്റെ പരിസരത്ത് തുടരുകയായിരുന്നു. നാട്ടുകാരെത്തി ബഹളം വച്ചെങ്കിലും കാട്ടാനകൾ പരിസരത്ത് തുടർന്നു. ഒടുവിൽ കുട്ടിയാനയെ അമ്മയാന തന്നെ വലിച്ച് കയറ്റുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിന് പിന്നാലെ കാട്ടാനക്കൂട്ടം കാടുകയറി. വീട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും…

Read More

പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി ; പുലിയെ പറമ്പിക്കുളത്തേക്ക് കൊണ്ട് പോകും

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കുകയാണ് ചെയ്തത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയിരുന്നെങ്കിലും നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ കുരുക്കില്‍ നിന്ന് പുറത്തുവരാൻ പുലിക്ക് കഴിയുമായിരുന്നു. അങ്ങനെയങ്കില്‍ അത് വൻ അപകടത്തിലേക്ക് വഴിവച്ചേനെ. ഇതിന് മുമ്പായി പുലിയെ മയക്കുവെടി വച്ച്…

Read More

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങി മത്സ്യത്തൊഴിലാളികൾ; രക്ഷിച്ച് കോസ്റ്റൽ പോലീസ്

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റൽ പോലീസ്. പൂന്തുറ സ്വദേശി വിൽഫ്രഡിന്റെ വള്ളത്തിൽ മീൻ പിടിക്കാൻ പോയ പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജനിഫർ എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മിൻവല വിരിച്ച ശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലക്കുകയായിരുന്നു. ശക്തമായ കടൽക്കാറ്റും തിരയുമായതോടെ വള്ളം തുഴയാനുമായില്ല. ഇതോടെ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലിസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പോലീസ് സംഘം മത്സ്യത്തൊഴിലാകളെ രക്ഷിച്ച്…

Read More

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങി മത്സ്യത്തൊഴിലാളികൾ; രക്ഷിച്ച് കോസ്റ്റൽ പോലീസ്

വള്ളത്തിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റൽ പോലീസ്. പൂന്തുറ സ്വദേശി വിൽഫ്രഡിന്റെ വള്ളത്തിൽ മീൻ പിടിക്കാൻ പോയ പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജനിഫർ എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മിൻവല വിരിച്ച ശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലക്കുകയായിരുന്നു. ശക്തമായ കടൽക്കാറ്റും തിരയുമായതോടെ വള്ളം തുഴയാനുമായില്ല. ഇതോടെ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലിസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പോലീസ് സംഘം മത്സ്യത്തൊഴിലാകളെ രക്ഷിച്ച്…

Read More

ഒഴുകിപ്പോയ എൻ.ഐ.ഒയുടെ ഗവേഷണ കപ്പൽ രക്ഷപ്പെടുത്തി; കപ്പലിലുണ്ടായിരുന്നത് എട്ട് ശാസ്ത്രജ്ഞരും 36 ജീവനക്കാരും

കാർവാർ തീരത്ത് ഒഴുകിപ്പോയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (എൻ.ഐ.ഒ) അത്യാധുനിക ഗവേഷണ കപ്പലിലെ എട്ട് പ്രമുഖ ശാസ്ത്രജ്ഞരെയും 36 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ‘ആർവി സിന്ധു സാധന’ എന്ന കപ്പൽ എൻജിൻ തകരാറിനെ തുടർന്ന് കർണാടകയിലെ കാർവാർ തീരത്ത് നിന്ന് ഒഴുകിപ്പോകുകയായിരുന്നു. കോസ്റ്റ് ഗാർഡിന്റെ അവസരോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. പാരിസ്ഥിതിക ദുർബല മേഖലയായ കാർവാർ തീരപ്രദേശത്തിന് കപ്പലിന്റെ സാമീപ്യം ഭീഷണി ഉയർത്തി. ഇത് എണ്ണ ചോർച്ചയിലേക്ക് നയിച്ചേക്കാമെന്നും…

Read More

കിണറ്റിൽ മുങ്ങിത്താഴ്ന്ന് കുഞ്ഞനുജൻ; രക്ഷകയായി 8 വയസ്സുകാരി

കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേർത്ത് എട്ടു വയസ്സുകാരി രക്ഷിച്ചു. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അതിസാഹസികമായി അനുജൻ ഇവാന്റെ (അക്കു) പ്രാണൻ കാത്തത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാതാവ് ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയിൽ നിന്നു വസ്ത്രങ്ങൾ എടുക്കുന്നതിനിടെ കണ്ണു വെട്ടിച്ചാണ് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി, ഇരുമ്പുമറയുള്ള കിണറിനു മുകളിൽ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ…

Read More