നല്ല ജീവിതത്തിന് നല്ല ഉറക്കവും വേണം; ലഹരികൾ ഒഴിവാക്കാം

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലതയോടെ ഇരുന്നാല്‍ മാത്രമെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. സ്വയം ഊര്‍ജസ്വലമാകാന്‍ ചില…

Read More

പോളിസികളിൽ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്; ചാറ്റ് ബാക്കപ്പിനും ഇനി പണം വേണം

പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തു. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, Googleഡ്രൈവിലെ WhatsAp ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബാക്കപ്പുകൾക്കായി പരിധിയില്ലാത്ത സംഭരണം ​എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഇക്കാര്യം ബാധകമാണ്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ സാധാരണ ഉപയോക്താക്കൾക്കും ഇത് നടപ്പിലാക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15…

Read More