പണത്തിനോ സമയത്തിനോ വില കൽപ്പിക്കാത്ത ഡയറക്ടർ; സുഹൃത്തുക്കൾക്കൊപ്പമെത്തി കാരവാനിൽ ഇരുന്ന് മദ്യപിച്ചുല്ലസിക്കും; നടി അഹാന

നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി അഹാന. താനും ചിത്രത്തിന്റെ സംവിധായകൻ ജോസഫ് മനു ജെയിംസും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും ചിത്രീകരണ സമയത്ത് തീർത്തും അൺപ്രൊഫഷണലായാണ് മനു പെരുമാറിയതെന്നും ചിത്രത്തിൽ താൻ അറിയാതെ മറ്റൊരാളെക്കൊണ്ട് തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വെച്ച് ചിത്രത്തിന്റെ പ്രമോഷന് നടി…

Read More