അബുദാബിയിൽ പൊതുഗതാഗത ബസുകൾ പുനരുപയോഗ ഊർജത്തിലേക്ക്

ഡീ​സ​ലി​ല്‍നി​ന്ന് പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ള്‍ പു​ന​രു​പ​യോ​ഗ ഊ​ര്‍ജ​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ അ​ബൂ​ദ​ബി​ക്ക് വാ​ര്‍ഷി​ക കാ​ര്‍ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡ് പു​റ​ന്ത​ള്ള​ല്‍ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ട​ണ്‍ കു​റ​ക്കാ​നാ​വും.ഹൈ​ഡ്ര​ജ​നി​ലും വൈ​ദ്യു​തി​യി​ലും ഓ​ടു​ന്ന 19 ഹ​രി​ത ബ​സു​ക​ള്‍ കൂ​ടി നി​ര​ത്തി​ലി​റ​ക്കി​യ​താ​ണ് വാ​യു ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ പ്ര​ക​ട​മാ​യ പു​രോ​ഗ​തി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്. നി​ല​വി​ല്‍ മ​റീ​ന മാ​ള്‍, അ​ല്‍ റീം ​ദ്വീ​പി​ലെ ഷം​സ് ബ്യൂ​ട്ടി​ക്ക് എ​ന്നീ കേ​ന്ദ്ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള റൂ​ട്ട് 65ൽ ​ആ​ണ് ഹ​രി​ത ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. അ​ബൂ​ദ​ബി​യി​ല്‍ സു​സ്ഥി​ര ഗ​താ​ഗ​തം വ​ര്‍ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​പ്റ്റം​ബ​റി​ലാ​ണ് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി ഹ​രി​ത ബ​സു​ക​ള്‍…

Read More

ഖത്തറിൽ പുനരുപയോഗ ഊർജം 2030 ഓടെ 18 ശതമാനത്തിലെത്തിക്കും

രാ​ജ്യ​ത്തി​ന്റെ മൊ​ത്തം ഊ​ർ​ജോ​ൽ​പാ​ദ​ന​ത്തി​ന്റെ 18 ശ​ത​മാ​നം 2030ഓ​ടെ പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മാ​ക്കു​മെ​ന്ന് ക​​ഹ്റ​​മ (ഖ​​ത്ത​​ർ ജ​​ന​​റ​​ൽ ഇ​​ല​​ക്ട്രി​​സി​​റ്റി ആ​​ൻ​​ഡ് വാ​​ട്ട​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ) പ്രൊ​ഡ​ക്ഷ​ൻ പ്ലാ​നി​ങ് ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ഡ​യ​ക്ട​ർ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഇ​ബ്രാ​ഹിം അ​ൽ ബ​ക​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യു​മാ​യി അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം. ഇ​പ്പോ​ൾ ആ​കെ ഉ​ൽ​പാ​ദ​ന​ത്തി​ന്റെ അ​ഞ്ച് ശ​ത​മാ​ന​മാ​ണ് പു​ന​രു​പ​യോ​ഗ ഊ​ർ​ജം. വി​​ഷ​​ൻ 2030മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വൈ​​ദ്യു​​താ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി എ​​ണ്ണ-​ പ്ര​​കൃ​​തി​ വാ​​ത​​ക​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​ക്കാ​നും ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ച്ച് ഊ​ർ​ജ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് ക​​ഹ്റ​​മ…

Read More