കറ്റാർവാഴ; മുടി കൊഴിച്ചിലിന് മികച്ച ഔഷധമാണ്

മുടിസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിലെ ആൻ്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു…

Read More

തേങ്ങാപ്പാല്‍ രോ​ഗങ്ങൾക്കുമുള്ള പ്രതിവിധി

മലയാളികളുടെ ഭക്ഷണ പാചകത്തില്‍ വളരെ വലിയ സ്ഥാനമുള്ള ഒന്നാണ് തേങ്ങാപ്പാൽ. ഭക്ഷണത്തിന് രുചികൂട്ടാന്‍ വേറെയൊന്നും വേണ്ട. കറികള്‍ക്കും മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കുമൊപ്പം ചേരുവയായി മാത്രമല്ല, വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാല്‍. രുചി മാത്രമല്ല എല്ലാവിധ രോ​ഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേങ്ങാപ്പാൽ. കൊളസ്ട്രോൾ മുതൽ ഹൃദ്രോ​ഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഏറ്റവും…

Read More