
ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ഒരപാര കല്ല്യാണവിശേഷം’; ഡിസംബർ 15 ന് തിയേറ്ററുകളിൽ എത്തുന്നു.
സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ നിർമ്മിക്കുന്ന ചിത്രം പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്നു.സഹ നിർമ്മാണം സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത് “ഒരപാര കല്യാണവിശേഷ”ത്തിന്റെ തിരക്കഥയും, സംവിധാനവുംനവാഗതനായ അനീഷ് പുത്തൻപുര നിർവഹിക്കുന്നു. കഥ – സുനോജ്. ഛായാഗ്രഹണം – ഷമീർ ജിബ്രാൻ.എഡിറ്റർ – പി.സി.മോഹനൻ. സംഗീതം -ഹരികുമാർ ഹരേറാം.ഗാനരചന – പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ. കല – വിനീഷ് കൂത്തുപറമ്പ്.മേക്കപ്പ്…