ഹിതപരിശോധന: ഖത്തറിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി, ഇന്ത്യൻ സ്‌കൂളുകൾക്കും ബാധകം

ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടക്കുന്നതിനാൽ ഖത്തറിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഖത്തർ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരും, അനധ്യാപകരും ഉൾപ്പെടെ മുഴുവൻ സ്‌കൂൾ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഹിതപരിശോധനയിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, സർവകാലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

Read More

ഭരണഘടന ഭേതഗതി ; ഹിതപരിശോധനയ്ക്കൊരുങ്ങി ഖത്തർ

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യു​മാ​യി ഹി​ത​പ​രി​ശോ​ധ​ന​ക്ക് ഒ​രു​ങ്ങി ഖ​ത്ത​ർ. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ഹി​ത​പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വി​പു​ല ഒ​രു​ക്ക​ങ്ങ​ളാ​ണ് ജ​ന​റ​ൽ റ​ഫ​റ​ണ്ടം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പേ​പ്പ​ർ വോ​ട്ടി​ങ്ങി​ന് പ​ത്തു​കേ​ന്ദ്ര​ങ്ങ​ളും, ഇ​ല​ക്​​ട്രോ​ണി​ക് വോ​ട്ടി​ങ്ങി​ന് 18 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ നീ​ളു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മു​ഴു​വ​ൻ പൗ​ര​ന്മാ​രും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റ​ഫ​റ​ണ്ടം ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. പോ​ളി​ങ്…

Read More