ചെങ്കടൽ തീരത്തെ ദേശാടന കടൽപക്ഷി സങ്കേതത്തിൽ 16 കടൽ പക്ഷികളെ തുറന്ന് വിട്ടു

സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം 16 കടൽപ്പക്ഷികളെ തുറന്നുവിട്ടു. ജിസാൻ മേഖലയിലെ ചെങ്കടൽ തീരത്തുള്ള ഖോർ വഹ്‌ലാനിലെ ദേശാടന കടൽപക്ഷി സങ്കേതത്തിലാണ് പക്ഷികളെ തുറന്നുവിട്ടത്. ദേശാടന കടൽപ്പക്ഷികൾ മേഖലയിൽ വ്യാപിക്കുന്ന പ്രദേശങ്ങളിലാണ് തുറന്നുവിടൽ നടന്നതെന്ന് കേന്ദ്രം വിശദീകരിച്ചു. അഭയകേന്ദ്രങ്ങളിൽ പുനരധിവാസം പൂർത്തിയാക്കിയ ശേഷമാണിത്. ഇത് അന്താരാഷ്ട്ര പ്രതിബദ്ധതകൾക്കും ജീവിവർഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കും വിധേയമായാണ് നടപടി. ദേശീയ വന്യജീവി വികസന കേന്ദ്രം 2019-ൽ സ്ഥാപിതമായത് മുതൽ വന്യജീവികളുടെ ഭീഷണി നേരിടുന്നതിനും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അവയുടെ സന്തുലിതാവസ്ഥ…

Read More