ചെങ്കടലിൻ്റെ സംരക്ഷണം ; ദേശീയ പദ്ധതിയുമായി സൗദി അറേബ്യ

ചെ​ങ്ക​ട​ലി​​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ ദേ​ശീ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ചെ​ങ്ക​ട​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കാ​നും അ​ത് നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം കൈ​വ​രി​ക്കു​ക​യും ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സു​സ്ഥി​ര​മാ​യ നീ​ല സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​ത്. സൗ​ദി അ​റേ​ബ്യ അ​തി​ൻ്റെ സാ​മ്പ​ത്തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ സാ​ധ്യ​ത​ക​ളും സു​സ്ഥി​ര​ത, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ശ്ര​മ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത്​ തു​ട​രു​ക​യാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു….

Read More

ചെങ്കടലിലെ സമുദ്ര ജീവികളെ സംരക്ഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

ചെങ്കടലിൽ സമുദ്ര ജീവികളെ സംരക്ഷിക്കാനായി സൗദി അറേബ്യ ഇതുവരെ ഇരുന്നൂറ് കോടി രൂപ ചെലവാക്കി. അത്യപൂർവ ജീവികളേയും ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതികൾ. മത്സ്യ സമ്പത്ത് വർധിപ്പിക്കാനുള്ള പദ്ധതികളും ഇവയിലുണ്ട്. പവിഴപ്പുറ്റുകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞതാണ് സൗദിയിലെ ചെങ്കടൽ തീരം. ഇവയുടെ സംരക്ഷണത്തിനാണ് 100 ദശലക്ഷം റിയാൽ ചെലവഴിച്ച് പദ്ധതി പുരോഗമിക്കുന്നത്. ചെങ്കടലിലെ ജൈവവൈവിധ്യ സംരക്ഷണമാണ് പ്രധാന ലക്ഷ്യം. സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതും ലക്ഷ്യമാണ്. ഡ്രോണുകൾ, അണ്ടർ വാട്ടർ സെന്ററുകൾ, ഉപഗ്രഹങ്ങൾ വഴി പവിഴപുറ്റുകളെ സംരക്ഷിക്കുന്നു….

Read More

ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകിത്തുടങ്ങി

തീ​ര​ദേ​ശ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്റ്റ് മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി ത്തു​ട​ങ്ങി. സൗ​ദി​യി​ലെ ചെ​ങ്ക​ട​ലി​ൽ തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യാ​ണ്​ മൂ​ന്ന്​ മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്​​റ്റ്​ മ​റീ​ന ന​ട​ത്തി​പ്പു​കാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. ജി​ദ്ദ, ജി​സാ​ൻ ന​ഗ​ര​ങ്ങ​ളി​ലെ അ​ൽ അ​ഹ്ലാം ടൂ​റി​സ്റ്റ് മ​റീ​ന, ജി​ദ്ദ ന​ഗ​ര​ത്തി​ലെ ചെ​ങ്ക​ട​ൽ മ​റീ​ന എ​ന്നി​വ ലൈ​സ​ൻ​സ്​ ന​ൽ​ക​പ്പെ​ട്ട മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ലു​ൾ​പ്പെ​ടും. ക​ട​ൽ സ​ഞ്ചാ​ര​വും മ​റൈ​ൻ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ…

Read More

ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈലാക്രമണം

ചെങ്കടലിൽ വീണ്ടും ചരക്ക് കപ്പലിന് നേരെ ഹൂത്തികളുടെ മിസൈലാക്രമണം. ആഫ്രിക്കയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക് വരികയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഗാസക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ ഹൂതികൾ ആക്രമിക്കുന്നത്. ആഫ്രിക്കയിലെ ജിബൂട്ടിയിൽ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പലിന് നേരെ യെമനിലെ മോഖ തീരത്ത് വെച്ചാണ് ഹൂത്തികളുടെ ആക്രമണമുണ്ടായത്. മൂന്ന് മിസൈലുകൾ ഉപയോഗിച്ചാണ് കപ്പൽ ആക്രമിച്ചതെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻറർ അറിയിച്ചു. ഫ്രാൻസിൽ നിന്നുള്ള കപ്പലിൽ മാൾട്ട…

Read More

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പൽ ആക്രമിച്ച് ഹൂതികൾ; അമേരിക്കയുടെ ഡ്രോൺ വെടിവച്ചിട്ടു

ഗാസയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച് ഹൂതികൾ. പുറമെ അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രണം നടന്നത്. ബ്രിട്ടന്റെ എണ്ണ കപ്പലായ ആൻഡ്രോമിഡ സ്റ്റാറിന് നേരെയാണ് മിസൈൽ തൊടുത്തതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി അവകാശപ്പെട്ടു. കപ്പലുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന നാവൽ മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് ഹൂതികൾ അവകാശപ്പെടുന്നത്. അതേസമയം കപ്പലിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും യാത്ര തുടരുകയാണെന്നുമാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. കപ്പലിന് നേരെ…

Read More

ചെങ്കടിലിലെ ആഴക്കടൽ കേബിളുകൾ തകരാറിൽ; ടെലികോം കണക്റ്റിവിറ്റിയെ ബാധിച്ചതായി റിപ്പോർട്ടുകൾ

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായി ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറഞ്ഞു. കേബിളുകളുടെ അറ്റകുറ്റപ്പണി അടുത്തൊന്നും നടക്കാനിടയില്ലെന്ന് കേബിളുകളുടെ…

Read More