
എയർ ടാക്സി യാത്ഥാർത്യമാകുന്നു ; പൈലറ്റുമാരുടെ നിയമനം ഉടനെന്ന് കമ്പനി
അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന എയർ ടാക്സി സർവിസിന് മുന്നോടിയായി പൈലറ്റുമാരുടെ നിയമനവും പരിശീലനവും ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് സേവന ദാതാക്കളായ ആർചർ ഏവിയേഷൻ. അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിങ്ങുമായി സഹകരിച്ചാണ് പൈലറ്റുമാരുടെ റിക്രൂട്ട്മെന്റും പരിശീലനവും നടത്തുക. വെർട്ടിക്കൽ ടേക് ഓഫ്, ലാൻഡിങ് ശേഷിയുള്ള ഇലക്ട്രിക് വിമാനങ്ങളായ മിഡ്നൈറ്റാണ് ആർച്ചർ ഏവിയേഷൻ ദുബൈയിൽ എയർ ടാക്സി സർവിസിനായി ഉപയോഗിക്കുന്നത്. യു.എ.ഇയിൽ നാല് പേർക്ക് യാത്ര ചെയ്യാവുന്ന ചെറു വിമാനങ്ങളാണ് സർവിസ് നടത്തുക. ഇത് പ്രവർത്തിപ്പിക്കാൻ പ്രത്യേക…