വാട്സ്ആപ്പ് കോളും സുരക്ഷിതമല്ല! തേർഡ് പാർട്ടി ആപ്പുകളുപയോ​ഗിച്ച് റെക്കോർഡ് ചെയ്യാം

സാധാരണ ഫോൺ വിളിക്കുമ്പോൾ കോള്‍ റെക്കോ‍ഡ് ചെയ്യപ്പെടുമെന്ന് പേടിച്ച് വാട്സ്ആപ്പ് കോളിനെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ വാട്സ്ആപ്പ് കോളും സുരക്ഷിതമല്ലെന്നാണ് വിവരം. സാധാരണ കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ വാട്സ്ആപ്പ് കോളിനില്ല. അതുകൊണ്ട് തന്നെ വാട്സ്ആപ്പ് കോളുകൾ റെക്കോഡ് ചെയ്യാനുള്ള മൊബൈൽ ആപ്പുകൾ വലിയ തോതിൽ പ്രചാരത്തിലുണ്ട്. വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാനായി തേർഡ് പാർട്ടി ആപ്ലിക്കേഷനുകളാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോ​ഗിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് കോളുകൾ…

Read More