സ്കൂ​ൾ സോ​ണു​ക​ളി​ലെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്; ന​ട​പ​ടി​യെ​ടു​ക്കു​​മെ​ന്ന് ട്രാ​ഫി​ക് അ​ധി​കൃ​ത​ർ

ബഹ്‌റൈനിൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടു​ന്ന ര​ക്ഷി​താ​ക്ക​ൾ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​​മെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. സ്കൂ​ളു​ക​ൾ തു​റ​ന്ന​തോ​ടെ സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക​യും ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക​യും അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ അ​​ശ്ര​ദ്ധ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ക​യും റോ​ഡി​ന് ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് മീ​ഡി​യ മോ​ണി​റ്റ​റി​ങ് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗം മേ​ധാ​വി ക്യാ​പ്റ്റ​ൻ അ​സ്മ അ​ൽ മു​ത​വ…

Read More

ഓണാഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായ യാത്ര; വിദ്യാർഥികൾക്കെതിരെ കേസെടുത്തു

ഓണാഘാഷ പരിപാടികൾക്കിടെ അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാർഥികളാണ് ആഡംബര കാറുകളിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസെടുക്കുയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Read More