ഇനി 107 രൂപ മതി…; ബിഎസ്എന്‍എല്‍ പൊളിച്ചു

നാട്ടില്‍ ബിഎസ്എന്‍എല്‍ ഉള്ളപ്പോള്‍ എന്തിനു പണം കളയണം. ജനപ്രിയ പ്ലാനുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍.  അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ജനപ്രിയ റീച്ചാര്‍ജ് ആണ് 107 രൂപ പ്ലാന്‍….

Read More

വ്യാജ വെബ്​സൈറ്റുകൾ വ്യാപകം​: നോൾകാർഡ്​ റീചാർജിലും തട്ടിപ്പ്

വെ​ബ്​​സൈ​റ്റ്​ വ​ഴി നോ​ൾ കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യു​മ്പോ​ൾ അ​തി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വ്യാ​ജ വെ​ബ്​​സൈ​റ്റി​ലൂ​ടെ പ​ണം ന​ഷ്ട​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ)​യു​ടെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ നി​വാ​സി​യാ​യ മു​ഹ​മ്മ​ദ്​ സ​ൽ​മാ​ന്​ ആ​ർ.​ടി.​എ​യു​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം വ​ഴി നോ​ൾ കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​നി​ടെ 1,051 ദി​ർ​ഹം ന​ഷ്ട​മാ​യി​രു​ന്നു. 30 ദി​ർ​ഹ​ത്തി​ന്​ റീ​ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ വ​ലി​യ തു​ക അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ന​ഷ്ട​മാ​യ​ത്​. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ലാ​ണ്​ വ്യാ​ജ വെ​ബ്​​സൈ​റ്റു​ക​ളു​ടെ…

Read More