ആർട്ടിസ്റ്റ് വരുമ്പോൾ എഴുന്നേൽക്കാതിരിക്കുക, ആവശ്യമില്ലാത്തി‌ടത്ത് കയറി ഓരോ അഭിപ്രായം പറയുക; അന്ന് പോയതാണ് അയാൾ; അനിൽ

മലയാളത്തിൽ കുടുംബ പ്രേക്ഷകർ സ്വീകരിച്ച സിനിമകളൊരുക്കിയ സംവിധായകനാണ് അനിൽ കുമാർ. അനിൽ കുമാർ, ബാബു നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ഉത്തമൻ. 2001 ൽ പുറത്തിറങ്ങിയ ഉത്തമനിൽ ജയറാമായിരുന്നു നായകൻ. സിദ്ദിഖ്, ബാബു ആന്റണി, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഉത്തമന്റെ ഷൂട്ടിം​ഗിനിടെ നടന്ന സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ അനിൽ കുമാറിപ്പോൾ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബാബുവിന്റെ ഏതോ ഫ്രണ്ട് അഭിനയിക്കാൻ വന്നു. ഭയങ്കര ജാ‍ഡയായിരുന്നു. ആർട്ടിസ്റ്റ് വരുമ്പോൾ എഴുന്നേൽക്കാതിരിക്കുക. അവർ ഭക്ഷണം…

Read More