ലാലിന് മാത്രമായി കയ്യടി കിട്ടാന്‍ അന്ന് എന്നെ ഒഴിവാക്കി, സങ്കടമായി, പക്ഷെ…; ജഗദീഷ്

ഗൗരവ്വമുള്ള വേഷങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നില്‍ക്കുകയാണ് ജഗദീഷ് ഇപ്പോൾ. തന്റെ കരിയറിന്റെ തുടക്കകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ തനിക്ക് കിട്ടേണ്ട കയ്യടി നഷ്ടമായതിനെക്കുറിച്ചും എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു കയ്യടി രംഗം കിട്ടിയതിനെക്കുറിച്ചും വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്. ‘മാഫിയ ശശിയുടെ കഥാപാത്രം ഫയല്‍ എടുത്തു കൊണ്ടു പോകുന്നു. മോഹന്‍ലാലും ഞാനും കൂടി അത് തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്ത് ബാക്കി പിറ്റേന്ന് ചെയ്യാം എന്ന് പ്രിയന്‍ പറയുന്നു….

Read More