
റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു
റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.റയൽ മാഡ്രിഡ് പ്രമേയമാക്കിയുള്ള ഏതാണ്ട് നാല്പതിലധികം ആകർഷണങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ തീം പാർക്കാണിത്. റയൽ മാഡ്രിഡ് ക്ലബ് മുന്നോട്ട് വെക്കുന്ന ഫുട്ബാൾ, ബാസ്കറ്റ്ബോൾ ആശയങ്ങളുടെ ആഘോഷമാണ് ഈ തീം പാർക്ക്. റോളർകോസ്റ്ററുകൾ, സിമുലേറ്ററുകൾ തുടങ്ങി നിരവധി വിനോദാകർഷണങ്ങൾ റയൽ മാഡ്രിഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .@dxbparksresorts…