റീ എൻട്രി വിസാ കാലാവധി ദീർഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി അറേബ്യ

സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കു​പോ​യ​വ​രു​ടെ റീ ​എ​ന്‍ട്രി വി​സാ​ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കാ​ൻ ഇ​നി മു​ത​ല്‍ ഇ​ര​ട്ടി ഫീ​സ് ന​ല്‍ക​ണം. ഇ​തു​വ​രെ ഒ​രു മാ​സ​ത്തി​ന് 100 റി​യാ​ല്‍ എ​ന്ന തോ​തി​ലാ​യി​രു​ന്നു. ഇ​നി അ​ത്​ 200 റി​യാ​ലാ​യി. ര​ണ്ട് മാ​സ​ത്തേ​ക്ക് 400, മൂ​ന്നു മാ​സ​ത്തേ​ക്ക് 600, നാ​ലു മാ​സ​ത്തേ​ക്ക് 800 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ ഫീ ​നി​ര​ക്ക്. ഒ​രാ​ഴ്ച മു​മ്പാ​ണ് പു​തി​യ വ്യ​വ​സ്ഥ ബാ​ങ്കു​ക​ളി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്ത​ത്. നാ​ട്ടി​ല്‍ പോ​യ​വ​രു​ടെ റീ ​എ​ന്‍ട്രി വി​സ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കു​ന്ന​ത് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണെ​ന്ന​താ​ണ് ഫീ​സ്…

Read More