
റവ്ദാത് അൽ ജഹാനിയയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഖത്തറിലെ റവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റി അറിയിച്ചു. റവ്ദാത് അൽ ജഹാനിയ മേഖലയിലെ മാൾ ഓഫ് ഖത്തർ, സെലിബ്രേഷൻസ് റോഡ് എന്നിവയ്ക്ക് സമീപമുള്ള റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാണ് പൂർത്തിയാക്കിയിരിക്കുന്നത്. 2020-ലാണ് ഈ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. #Ashghal announces the completion of the second package of Roads and Infrastructure Development Project in Rawdat…