
റാക് മാരത്തൺ ഫെബ്രുവരി 24ന്
ലോകത്തിലെ വേഗമേറിയ അര്‍ധ മാരത്തണില്‍ പങ്കാളികളാകാന്‍ റാസല്‍ഖൈമയില്‍ അവസരം. ഫെബ്രുവരി 24ന് മര്‍ജാന്‍ ഐലന്റില്‍ രാവിലെ ഏഴ് മുതല്‍ 12 വരെയാണ് 17മത് റാക് ഹാഫ് മാരത്തണ്‍ നടക്കുന്നത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് ഹാഫ് മാരത്തണിലും 15 വയസ്സ് മുതലുള്ളവര്‍ക്ക് 10 കി.മീ. റോഡ് റേസ്, 14 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ച് കി.മീ. റോഡ് റേസ്, എല്ലാ പ്രായര്‍ക്കാര്‍ക്കും രണ്ട് കി.മീ ഫണ്‍ റണ്ണിലും പങ്കെടുക്കാം. ഓരോ മല്‍സരത്തിലും യഥാക്രമം 330 ദിര്‍ഹം, 220 ദിര്‍ഹം, 10…