വിദ്യാർത്ഥികളെ ആദരിച്ച് റാസൽഖൈമ കേരള കൗ​ണ്‍സി​ല്‍ ചർച്ച്

പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ര്‍ക്ക് ആ​ദ​ര​മൊ​രു​ക്കി കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​ക് സോ​ണ്‍ (റാ​ക് കെ.​സി.​സി). അ​ല്‍ന​ഖീ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് ഷി​ബു, ഡെ​ജി പൗ​ലോ​സ്, സു​നി​ല്‍ ചാ​ക്കോ, സ​ജി വ​ര്‍ഗീ​സ്, ജെ​റി ജോ​ണ്‍, മെ​റി​ല്‍ മ​റി​യ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​പ​ഹാ​ര​വും സാ​ക്ഷ്യ​പ​ത്ര​വും സ​മ്മാ​നി​ച്ചു. എ​ബി…

Read More

റാ​സ​ൽ​ഖൈ​മ​യി​ൽ വി​ഷു -ഈ​ദ് -ഈ​സ്റ്റ​ർ ആ​ഘോ​ഷം ഇ​ന്ന്

50 വ​ര്‍ഷ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തു​ള്‍പ്പെ​ടെ വി​ഷു-​ഈ​ദ്-​ഈ​സ്റ്റ​ര്‍ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച റാ​സ​ൽ​ഖൈ​മ​യി​ൽ ന​ട​ക്കു​മെ​ന്ന് എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​ക് യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. റാ​ക് ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ മേ​യ് 25ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ഷ് കു​മാ​ര്‍ ശി​വ​ന്‍, റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​കും. നി​സാം കോ​ഴി​ക്കോ​ട്, പ്ര​ണ​വം മ​ധു, രി​ധു കൃ​ഷ്ണ, ദേ​വാ​ന​ന്ദ, ഭ​വാ​നി രാ​ജേ​ഷ്, സോ​ണി​യ നി​സാം, അ​നു​പ​മ പി​ള്ള,…

Read More

യുഎഇയിൽ പെയ്ത കനത്ത മഴ ; റാസൽ ഖൈമ ദുരന്ത നിവാരണ വകുപ്പ് ഫീൽഡ് പര്യടനം നടത്തി

പേ​മാ​രി​യെ​ത്തു​ട​ര്‍ന്നു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റാ​ക് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഫീ​ല്‍ഡ് പ​ര്യ​ട​നം ന​ട​ത്തി. റാ​ക് പൊ​ലീ​സ് മേ​ധാ​വി​യും എ​മ​ര്‍ജ​ന്‍സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ര്‍ ടീം ​മേ​ധാ​വി​യു​മാ​യ മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍നു​ഐ​മി​യു​ടെ നി​ര്‍ദേ​ശ​ത്താ​ലാ​ണ് വ​കു​പ്പി​ലെ തി​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ളു​ടെ പ​ര്യ​ട​നം റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ഴ​ക്കെ​ടു​തി​ക​ള്‍ രൂ​ക്ഷ​മാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ​ത്. എ​മി​റേ​റ്റി​ല്‍ മ​ഴ​വെ​ള്ളം ത​ട​സ്സ​മേ​തു​മി​ല്ലാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് സം​യോ​ജി​ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​ഘം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​തി​കൂ​ല…

Read More

അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മരുഭൂമിയിൽ അഭ്യാസ പ്രകടനം; ആറ് വാഹനങ്ങൾ പിടിത്തെടുത്ത് റാസൽ ഖൈമ പൊലീസ്

അ​സ്ഥി​ര കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ന​ത്ത മ​ഴ​യി​ല്‍ മ​രു​ഭൂ​മി​യി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ആ​റു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് റാ​ക് പൊ​ലീ​സ്. റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, മി​ന അ​ല്‍ അ​റ​ബ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ ബ​ഹ​ര്‍ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ റാ​ക് എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ച പു​തു​ക്കി​യ നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ര്‍ന്നു​ള്ള പ്ര​ഥ​മ ന​ട​പ​ടി​യാ​ണി​ത്. റാ​ക് കി​രീ​ടാ​വ​കാ​ശി…

Read More